ടിസിഎസ് സിഇഒയുടെ ശമ്പളം 28 കോടിയാക്കി ഉയര്‍ത്തി
5,84,519 ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്. ഇവര്‍ക്ക് ശരാശരി 5.1 ശതമാനത്തിന്റെ ശമ്പളവര്‍ധനവ് കമ്പനി നല്‍കിയിട്ടുണ്ട്. ജുനിയര്‍-മിഡ് ലെവല്‍ ജീവനക്കാര്‍ക്ക് 4.5 മുതല്‍ 7 ശതമാനം വരെ ശമ്പളവര്‍ധനവ് ലഭിക്കും....