- Home
- Thaliban

Gulf
13 Sept 2021 10:36 PM IST
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി താലിബാന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഖത്തര്‍
അഫ്ഗാന് പര്യടനം പൂര്‍ത്തീകരിച്ച് ഖത്തറില്‍ തിരിച്ചെത്തിയ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ത്താനി ഫ്രഞ്ച് വിദേശകാര്യമന്ത്രിയൊടൊപ്പം ദോഹയില്‍ നടത്തിയ സംയുക്ത...

India
4 Sept 2021 7:00 PM IST
ഇന്ധനവില വര്‍ധനവിന് കാരണം താലിബാന്; പുതിയ കണ്ടുപിടുത്തവുമായി ബി.ജെ.പി എംഎല്‍എ
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പക്ഷെ ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്ന പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനില്ല. ഈ വര്‍ഷം...

India
31 Aug 2021 7:55 PM IST
'അയാളൊരു കുട്ടിയാണ്, ലോകരാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല'; തനിക്കെതിരെ താലിബാന് പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെക്കുറിച്ച് ഉവൈസി
ഇന്ന് രാവിലെ കര്‍ണാകയിലെ കല്‍ബുര്‍ഗിയില്‍ കോര്പറേഷന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സി.ടി രവി താലിബാന് പരാമര്‍ശം നടത്തിയത്. എ.ഐ.എം.ഐ.എം കര്‍ണാടകയിലെ...

World
16 Aug 2021 3:09 PM IST
താജിക്കിസ്ഥാന്‍ അനുമതി നിഷേധിച്ചു;അഷ്റഫ് ഗനി ഒമാനില്‍-യു.എസിലേക്കെന്ന് സൂചന
മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയും ദേശീയ അനുരജ്ഞന കൗണ്‍സില്‍ അധ്യക്ഷനായ അബ്ദുല്ല അബ്ദുല്ലയും ഒരു സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് താലിബാനുമായി ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.


















