Light mode
Dark mode
കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെയാണ് വിവരം ചോർത്തിയതെന്നാണ് കണ്ടെത്തല്
രഞ്ജിത ഗോപകുമാർ നായർ ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്സായിരുന്നു
45,000 കേയ്സ് മദ്യം കത്തിനശിച്ചു
വലിയ രീതിയിലുള്ള തീപിടിത്തമാണ് ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിയമർന്ന് തീ മുകളിലേക്ക് ആളിപ്പടർന്നു
തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്
മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ഹൈമ എസ് പിള്ള അധിക്ഷേപിച്ചെന്നാണ് പരാതി
‘ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്’
ഹൃദയാഘാതം മൂലമാണ് മരണം
നിർത്തിവെച്ച ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നു
വഴക്കിനെ തുടർന്ന് യുവാവ് ഗര്ഭിണിയായ യുവതിയെ ചവിട്ടുകയായിരുന്നു
സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ മകൻ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും കത്തിൽ പറയുന്നു
റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്
യുവതിയെ പീഡിപ്പിക്കുകയും ഇതിലുണ്ടായ കുഞ്ഞിന്റെ ഡി.എന്.എ സാംപിളുകള് മാറ്റിയെന്നുമായിരുന്നു പരാതി ഉയര്ന്നത്
കഴിഞ്ഞ ഡിസംബറിലാണ് സി.സി. സജിമോനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്
തിരുവല്ലയിലെ ആസ്ഥാനത്ത് ചേർന്ന സിനഡ് യോഗത്തിലാണ് തീരുമാനം
പുലർച്ചെ ഒരു മണിയോടെയാണ് മൃതദേഹം ട്രാക്കിന് സമീപത്തു നിന്നും കണ്ടെത്തിയത്
പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്
ചിത്രത്തില് കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി
റെയ്ഡിന് എത്തിയ എക്സൈസ് സംഘത്തിനെതിരെയാണ് ആക്രമണം
തിരുവല്ല കറ്റോട് സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ആസിഫ് അർഷാദ് എന്നിവരാണ് മരിച്ചത്