Light mode
Dark mode
മലപ്പുറത്തെയും എറണാകുളത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലും ജനുവരി 12നാണ് തെരഞ്ഞെടുപ്പ്
പരാതി നൽകിയതായി സഹോദരൻ രതീഷ് വ്യക്തമാക്കി
ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടത്
മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് പരാതി നല്‍കിയത്
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് രണ്ടാഴ്ച ആഴ്ചയായിട്ടും അധികാരം കിട്ടിയ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയറെ കണ്ടെത്താന്‍ ബിജെപി പാടുപെടുകയായിരുന്നു
ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിയായെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
ഭാര്യയുടെ പരാതിയിലാണ് ദസ്തക്കീറിനെ പൊലീസ് പിടികൂടിയത്
തീപിടിത്തത്തിൽ ആളപായമില്ല
മുഖ്യമന്ത്രി, വനിതാ സെൽ, പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണം
മേയർ പ്രചാരണത്തിറങ്ങിയാൽ യുഡിഎഫിന്റെ വിജയം കുറേക്കൂടി അനായാസം ആകുമായിരുന്നുവെന്ന് കെ മുരളീധരന്റെ പരിഹാസം
മരണത്തിന് ശേഷമുണ്ടായ ഭൂമി ഇടപാടിൽ ആർഎസ്എസിന്റെ പങ്കുവെളിപ്പെടണമെന്നും ആവശ്യം
തലക്കേറ്റ പരിക്കാണ് മരണകാരണം
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം
പ്രതി എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസിൻ്റെ പിടിയിലായത്
ബിജെപി പ്രവര്ത്തകന് ഇടവിളാകം സ്വദേശി രാജുവിനെതിരെയാണ് പരാതി
കാട്ടാക്കട സ്വദേശി അഗ്നീഷ്, കൊല്ലം സ്വദേശി സെയ്ദാലി എന്നിവരാണ് പിടിയിലായത്
ഒരു യുവതി അടക്കം മൂന്ന് പേരാണ് പിടിയിലായത്
ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ അധ്യക്ഷൻ എൻ. ശക്തൻ ഷോൾ അണിഞ്ഞ് സ്വീകരിച്ചു
മുൻ ഡിജിപി ആർ. ശ്രീലേഖയും വി.വി രാജേഷും മേയർ സ്ഥാനാർഥികളാകും
തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്