Light mode
Dark mode
കോഴിക്കോട് മെട്രോയുടെ സാധ്യത സംബന്ധിച്ച് പഠനം നടത്തിയിരുന്നതായും തിരുവനന്തപുരം മെട്രോയ്ക്ക് ശേഷം അതിലേക്ക് കടക്കാമെന്നും അദ്ദേഹം പറഞ്ഞു
ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നതിനെ ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ലെന്നും ഡോക്ടർ പറഞ്ഞു
ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട സിഐടിയു. ഐഎൻടിയുസി, എഐടിയുസി സംഘടനകൾ കഴിഞ്ഞ 18 ദിവസമായി സമരത്തിലായിരുന്നു
കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്ന് മുതലാണ് സമരം പ്രഖ്യാപിച്ചത്
ഷൈനിൻ്റെ വീട്ടിലെ കാർ പോർച്ചിൽ കെട്ടിയവെച്ച നിലയിലായിരുന്നു ചന്ദനത്തടികൾ
തിരുവനന്തപുരം അഴൂർ സ്വദേശി വസന്തയാണ് മരിച്ചത്
അത്ലറ്റിക്സിൽ കിരീടം നിലനിർത്തി മലപ്പുറം
കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്
അത്ലറ്റിക്സിൽ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്
നെയ്യാറ്റിൻകര കുടുംബ കോടതിയിലാണ് ഈമെയിൽ വഴി ഭീഷണി സന്ദശമെത്തിയത്
സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ
തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം
ഗൈഡ് വയർ ഗുരുതമല്ലെന്നാണ് വിദഗ്ധ സംഘത്തിൻ്റെ വിലയിരുത്തൽ
തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ.പി വിഷ്ണുവാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പരിഹാസവും വിമർശനവുമാണ് ഇന്നലത്തെ പൊതു ചർച്ചയിൽ ഉണ്ടായത്
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.
പോസ്റ്റ് ദൗർഭാഗ്യകരമാണെന്നും അതിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും തെറ്റാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട്
മീഡിയവൺ ഡ്രൈവർ സജിൻലാലിനാണ് യുവമോർച്ച പ്രവർത്തകരുടെ മർദനമേറ്റത്
ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്
ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരിക്കേറ്റത്.