Light mode
Dark mode
സെന്ററിനു പിന്നിലെ വീടുകളിൽ രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിയ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
വ്യാഴം ഉച്ചയ്ക്കുശേഷം മത്സ്യബന്ധനത്തിന് പോയ ഇവർ വെള്ളി രാവിലെ മടങ്ങി എത്തേണ്ടതായിരുന്നു
നഗരത്തിലെ നിരവധിയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് ഉന്തും തള്ളുമുണ്ടായത്
സ്വർണം നഷ്ടപ്പെട്ടത് എങ്ങിനെയെന്ന കാര്യം സ്ഥിരീകരിക്കാനും പൊലീസിനായിട്ടില്ല
ക്ഷേത്രത്തിനുള്ളിലെ മണൽ പരപ്പിൽ നിന്നാണ് സ്വർണം തിരികെ കിട്ടിയത്
നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകൾ റിസ്വാനയാണ് മരിച്ചത്
ഈ മാസം 27ന് നടക്കുന്ന തീരദേശ ഹർത്താലിന് മുന്നോടിയായാണ് രാപ്പകൽ സമരം
ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു
കല്ലറ ജംഗ്ഷനിലും പരിസരത്തും സ്കൂൾ വിദ്യാർഥികൾ ഇത്തരം സംഘർഷങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു
മുൻപുണ്ടായിരുന്ന ലിഫ്റ്റ് നിരന്തരം തകരാറിലാകുന്നത് വാർത്തയായതോടെയാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചത്
മടവൂർ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥിയായ കൃഷ്ണേന്ദുവാണ് മരിച്ചത്
ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്
ഇന്ത്യയിൽ സർക്കാർ മേഖലയിൽ ഈ വിഭാഗമുള്ളത് എയിംസിൽ മാത്രം
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് SFI- KSU പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്
നിവേദ്യം പാകം ചെയ്യുന്നതിനിടെ പാചകവാതകം ചോര്‍ന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം
അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും
പ്രതിഷേധിച്ച കുട്ടികളെ ജീവനക്കാർ മഴയത്ത് പുറത്താക്കി ഗേറ്റടച്ചു
കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തുണ്ടായിട്ടും വി.ഡി സതീശൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു.