Light mode
Dark mode
അപകടത്തിൽ മരിച്ച സിമിയുടെ ബന്ധുവിന്റെ മൊഴിപ്രകാരം സഹോദരി സിനിക്കെതിരെയാണ് കേസെടുത്തത്.
വെള്ളറട സ്വദേശി അഭിലേഷ് ആണ് മരിച്ചത്.
മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിനെയും മകൻ അമൽരാജിനെയും ഞായറാഴ്ചയാണ് ഗുരുതരനിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഇന്ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം
കൂടെയുണ്ടായിരുന്ന മരുമകൾക്കും നാലു വയസ്സുകാരനും പരിക്കേറ്റു
യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ഉണ്ടായ ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്
ചെന്നൈയിൽ നിന്നുള്ള പത്തംഗ തീർത്ഥാടക സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്
ആരോഗ്യനില മോശമായ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സെപ്റ്റംബർ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗ്യാലറി ഉദ്ഘാടനം ചെയ്യും
കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി.
നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
നേതാജിപുരം സ്വദേശി നഹാസിന്റെ വീട് ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ചിൻമയ്യ വിദ്യാലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖർ ആണ് മരിച്ചത്.
തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്നുപേർ തന്നെ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു എന്ന് ഗീത പറയുന്നു
ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചതാകാമെന്ന് പൊലീസ് പറയുന്നു
ഇലക്ട്രിക് പോസ്റ്റിൽ മരത്തിന്റെ കൊമ്പൊടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്
പുത്തന്‍കാനത്ത് ഗീതയെയും മകള്‍ മൂന്ന് വയസുകാരി അഗ്നിമിത്രയെയുമാണ് തെരുവ് നായ കടിച്ചത്
ബ്ലീച്ചിങ് പൗഡർ, ഗ്ലൗസ് ഉൾപ്പെടെയുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന