യുഎസ് ശക്തമായ സൈനിക സന്നാഹമൊരുക്കിയിട്ടും ഇറാൻ വഴങ്ങാത്തതിൽ ട്രംപിന് ആശ്ചര്യമെന്ന് സ്റ്റീവ് വിറ്റ്കോഫ്
ഇത്രയധികം സമ്മർദമുണ്ടായിട്ടും, തങ്ങൾക്ക് ആണവായുധം വേണ്ടെന്ന് പ്രഖ്യാപിച്ച് ഇറാൻ ചർച്ചക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദിക്കുന്നതായി വിറ്റ്കോഫ് പറഞ്ഞു