Light mode
Dark mode
2027ഓടെ യുഎഇയില്‍ തന്നെ നിര്‍മിക്കുന്ന എയര്‍ടാക്സികള്‍ രാജ്യത്തിന്റെ ആകാശത്ത് പറക്കും.
മാധ്യമ, സിനിമ, സാംസ്കാരിക, ജീവകാരുണ്യ, ബിസിനസ് മേഖലയിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്
അപകടത്തിൽപെട്ട ബോട്ടിലെ ജീവനക്കാരിൽ ഒരാൾ മലയാളിയാണ്
7 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ്ഗാർഡ്
പെർമിറ്റ് പുതുക്കാൻ തുക ചെലവിടേണ്ടി വരുന്ന തൊഴിലുടമകളുടെ അധികഭാരം കുറക്കാൻ ലക്ഷ്യമിട്ടാണ് സമിതി ശിപാർശ മുന്നോട്ടുവെച്ചത്
ഈ സമയം നല്ലൊരു ക്യാമറയില്‍ ചിത്രമെടുത്താല്‍ ചന്ദ്രനിലെ കലകള്‍പോലും വ്യക്തമായി കാണാനാവുമെന്നാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്
ഭരണപരമായ ഉപരോധം ഏർപ്പെടുത്തും
ഈ വർഷം മാത്രം നാലുമാസത്തിനിടെ സ്വകാര്യ മേഖലയിൽ 10,500പേർ പേർ നിയമിതരായി
കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയം കർണാടക ഇൻകാസ് പ്രവർത്തകരും കേരള ഇൻകാസ് പ്രവർത്തകരും ഒന്നിച്ച് ആഘോഷിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ട് ഇ.പി ജോൺസൺ ഉദ്ഘാടനം ചെയ്തു. സി സാദിഖലി അധ്യക്ഷത...
ഡ്രൈവറില്ലാ കാറുകളുടെയും ഡെലിവറി വാഹനങ്ങളുടെയും പിന്നാലെയാണ് ദുബൈയുടെ ഈ വേറിട്ട നീക്കം.
ജൂൺ ഒന്നുമുതൽ വാർഷിക ലാഭവിഹിതത്തിന്റെ ഒമ്പതു ശതമാനം നികുതിയായി ഈടാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
എറണാകുളം സ്വദേശി മറ്റപ്പിള്ളിൽ ഇബ്രാഹിമാണ് (57) മരിച്ചത്
യു.എ.ഇയിലെ ഒട്ടുമിക്ക സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി
ഇന്ന് മുതൽ മെയ് 14 വരെ അവസാന പ്രദർശനം ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്
1,02,000 തൊഴിലാളികളാണ് എമിറേറ്റ്സ് എയർലൈൻസിന്റെ വിവിധ വിഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നത്
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ് ലാന്‍ഡ് ഓട്ടോഗാരേജിൽ ഇന്നലെയാണ് അപകടം
ലാഭത്തിൽ പുതിയ റെക്കോർഡിട്ട് ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ്. 10.9ബില്യൺ ദിർഹമാണ് കഴിഞ്ഞ സാമ്പത്തിക വർഷം എമിറേറ്റ്സിന്റെ ലാഭം. മുൻ സാമ്പത്തികവർഷം മൂന്നേ ദശാംശം ഒമ്പത് ബില്യൺ...
നിരക്കിളവോടെ അതിവേഗം ചാർജിങ് പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ഏർപ്പെടുത്താനാണ് യു.എ.ഇയുടെ ശ്രമം
ഏഴുവയസുകാരൻ പ്രണവ് എം. പ്രശാന്ത് ആണ് മരിച്ചത്
വിവിധ രാജ്യക്കാർ താമസിക്കുന്ന സ്ഥലമാണെങ്കിലും ഇവിടെയാർക്കും വംശീയതയില്ല എന്നത് തന്നെ ഏറെ സ്വാധീനിച്ചതായി സഞ്ചാരി