- Home
- UAE

UAE
18 April 2022 9:47 PM IST
യുഎഇ ഗോൾഡൻ വിസക്ക് കൂടുതൽ ആനൂകൂല്യം; കുടുംബത്തിന് പ്രായപരിധിയില്ലാത്ത സ്പോൺസർഷിപ്പ്
പത്ത് വർഷത്തെ ഗോൾഡൻ വിസ നേടുന്നവർ എത്രകാലം യുഎഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാവില്ല. റസിഡന്റ് വിസക്കാർ ആറ് മാസത്തിൽ കൂടുതൽ തുടർച്ചയായി യുഎഇക്ക് പുറത്തുതങ്ങിയാൽ വിസ റദ്ദാകും എന്നാണ് നിലവിലെ നിയമം.

UAE
17 April 2022 5:35 PM IST
ദുബൈ അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മലയാളിയെ ആദരിച്ചു
ദുബൈ: അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിച്ച്, മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി വിദ്യാര്‍ത്ഥി, ഹാഫിള് സൈനുല്‍ ആബിദീനെ ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തില്‍...

UAE
17 April 2022 4:28 PM IST
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന് പരിസമാപ്തി
മലയാളി വിദ്യാർത്ഥിക്ക് ആറാം സ്ഥാനം

UAE
11 April 2022 4:12 PM IST
പാസ്പോര്ട്ടില് താമസവിസ പതിക്കുന്ന രീതി യു.എ.ഇ ഇന്നുമുതല്‍ നിര്‍ത്തലാക്കും
പ്രവാസികളുടെ പാസ്പോര്ട്ടില് താമസവിസ പതിക്കുന്ന പതിവ് രീതി ഇന്നുമുതല്‍ യു.എ.ഇ നിര്‍ത്തലാക്കും. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡി മതിയാകും. നാളെ മുതലാണ് പുതിയ...




















