Light mode
Dark mode
അപ്രതീക്ഷിതമായിരുന്നു ഉദ്ധവിന്റെ സന്ദര്‍ശനം
ഗണേശ പൂജയുടെ ഭാഗമായിട്ടാണ് ഉദ്ധവ് രാജ് താക്കറെയുടെ വസതിയായ ശിവതീര്‍ഥത്തിലെത്തിയത്
'ഇൻഡ്യാ മുന്നണിയിൽ അദ്ദേഹത്തിന് എന്ത് തരത്തിലുള്ള ബഹുമാനവും ആദരവുമാണ് ലഭിക്കുന്നതെന്ന് ഞങ്ങൾ മനസിലാക്കുന്നു'
നോക്കൂ ഉദ്ധവ്-ജി, 2029 വരെ ഞങ്ങൾക്ക് പ്രതിപക്ഷത്ത് വരേണ്ട സാഹചര്യമില്ല
ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചതെന്ന് ശിവസേന യുബിടി വിഭാഗം മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു
രണ്ട് വാളുകളും ഒരു ഉറയിൽ ഇരിക്കില്ലെന്ന് ഉദ്ധവ് താക്കറെ പറയുമായിരുന്നു
അതിനിടെ അന്തരിച്ച ശിവസേന എംഎൽഎ സഞ്ജയ് ബന്ദിന്റെ ഭാര്യ പ്രീതി സഞ്ജയ് ബന്ദ് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നു
അവിഭക്ത പാർട്ടിക്കുള്ളിൽ തന്റെ ബന്ധുവിനെ ഉയർന്നുവരാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി
ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്
ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ നടത്തിയ ഒരു പരാമർശത്തിനും താക്കെറെ മറുപടി നൽകി
“ഞങ്ങൾ ക്ഷമയുള്ളവരായതിനാൽ ഞങ്ങൾ ഭീരുക്കളാണെന്ന് അർത്ഥമാക്കുന്നില്ല,”
2020ൽ ഉദ്ദവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ കാലത്താണ് ബാന്ദ്ര വെസ്റ്റിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം കോപറേഷൻ ഭരണകൂടം പൊളിച്ചുനീക്കിയത്
ഇരു മുന്നണികളിലും ആയി 60ലധികം വിമതരാണ് പത്രിക സമർപ്പിച്ചിരുന്നത്
സഖ്യ കക്ഷികളില്‍ നിന്ന് പിന്തുണയില്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഗ്രഹം താക്കറെ കൊണ്ടുനടക്കുന്നു
പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുന്നതാണ് പദ്ധതി
തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് സഖ്യത്തിന്റെ തീരുമാനം
ജനങ്ങളോട് കള്ളം പറയുന്നവർക്ക് ലഡ്കി ബഹിൻ യോജനയെ വിമർശിക്കാൻ അവകാശമില്ല
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം കണക്കിലെടുത്ത് സംസ്ഥാന നിയമസഭയിൽ കൂടുതൽ സീറ്റുകൾ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം
‘അധികാരത്തിലെത്തിയാൽ ധാരാവി പദ്ധതിയുടെ ടെൻഡർ റദ്ദാക്കും’