Light mode
Dark mode
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ജീവന് കൊടുത്ത് നിലനിര്‍ത്തിയത് ഇടതുപക്ഷമാണെന്നും എം. മെഹബൂബ്
ഇനി ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയില്ലെന്നും യുഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായി മണ്ഡലം പ്രസിഡന്റ്
കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും
സീറ്റ് ചോദിക്കാൻ ലീഗിന് നാണമില്ലെന്നും പക്വത ഇല്ലാത്തവരാണ് ജില്ലയിലെ ലീഗിനെ നയിക്കുന്നതെന്നും ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എ.എ അസീസ്
UDF announces VK Minimol as Kochi mayor | Out Of Focus
പി.കെ കുഞ്ഞാലികുട്ടി കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ
UDF inducts PV Anvar, CK Janu as associate members | Out Of Focus
പരാതിക്ക് പിന്നാലെ ദീപ്തിയെ തള്ളി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മീഡിയവണിനോട് പ്രതികരിച്ചു
ആദ്യ രണ്ടര വർഷമാണ് മിനിമോൾ മേയറാകുക. ബാക്കിവരുന്ന രണ്ടര വർഷം ഷൈനി മാത്യു മേയറാകും
താന്‍ ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണെന്നും താന്‍ ഗുരുവായൂര്‍ ഭക്തന് മാത്രമാണെന്നും മുരളീധരന് പ്രതികരിച്ചിരുന്നു
നൊച്ചാട് പഞ്ചായത്ത് 15-ാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചതിന് ശേഷമായിരുന്നു രചനയുടെ ഫേസ്ബുക്ക് പോസ്റ്റ്
പി.വി അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ്, യുഡിഎഫ് അസോസിയേറ്റ് അംഗമായതിന് പിന്നാലെയാണ് ഫ്ലക്സ്ബോർഡ് വച്ചത്
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് യുഡിഎഫ്
പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയുള്ള പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നടത്തിയത്.
പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോസിയേറ്റ്...
യുഡിഎഫ് പോലുള്ള സര്‍ക്കാരുകളാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നതെന്നും പാര്‍ട്ടിയിലുള്ളവരെല്ലാം സന്തോഷത്തിലാണെന്നും ജാനു പ്രതികരിച്ചു.
കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിലാണ് ധാരണയായത്
ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു
പാലായിൽ ചേർന്ന ജനസഭയിലാണ് സ്വതന്ത്രർ യുഡിഎഫിനൊപ്പം നിൽക്കാൻ ഭൂരിപക്ഷ ധാരണയായത്