Light mode
Dark mode
തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് നല്ല നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു
സർക്കാരിനെ അനുമോദിച്ചുള്ള ഫ്ലക്സ് വച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.
സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് നിസയെ പിരിച്ചുവിട്ടത്
വിപ്പ് ലംഘിച്ച രാമചന്ദ്രനെ അയോഗ്യനാക്കാനും തീരുമാനം
രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു
മുസ്ലിം ലീഗിന് വൈസ് പ്രസിഡണ്ട് സ്ഥാനത്തിനൊപ്പം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൂടി നൽകും
യുപി മോഡലല്ല കർണാടകയിൽ നടന്നതെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം
കോൺഗ്രസിന് അധികാരം ലഭിക്കുന്നയിടത്ത് എന്താണ് സംഭവിക്കുന്നതെന്ന് ജനം കാണുന്നുണ്ടെന്ന് എ.എ റഹീം എംപി
കോൺഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്
പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് വിജയിച്ചത്
ഇരുപതാം വാർഡായ ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കൂറുമാറിയത്
രണ്ട് അംഗങ്ങളുള്ള ആര്‍ജെഡിയുടെ ഒരു അംഗം വോട്ട് മാറി ചെയ്തതോടെയാണ് യുഡിഎഫിന് അധ്യക്ഷപദം ലഭിച്ചത്
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പഞ്ചായത്താണ് മുണ്ടേരി
മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഡിസംബര്‍ 29ന് നടക്കും
വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്പർമാരുടെ രാജി
പ്രശ്നങ്ങളുണ്ടെങ്കിലും അത് പറഞ്ഞ് പരിഹരിക്കാൻ കഴിവുള്ള നേതൃത്വം ഇവിടെയുണ്ടെന്നും ഊരകം മുസ്ലിം ലീഗ്
ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂടുതൽ പ്രതികരണങ്ങൾ കൂടിയാലോചനയ്ക്ക് ശേഷം നടത്തുമെന്നും ലാലി
യുഡിഎഫിൽ ബദിയടുക്കയിലും മീഞ്ച പഞ്ചായത്തിലുമാണ് പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തത്
മേയർ തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ എസ്ഡിപിഐ അംഗം എ. കെ ഹഫീസിന് വോട്ടു ചെയ്തു
ഭരണപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ച് എൽഡിഎഫ് പ്രതിനിധികൾ രംഗത്തെത്തി