Light mode
Dark mode
സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്ന്നുനില്ക്കാനാവില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു
നയപരമായ ചർച്ചകളിലോ കേന്ദ്ര ബജറ്റിലോ പ്രഖ്യാപനം ഉണ്ടായേക്കാം
'വയനാട് പാക്കേജ് പരിഗണിച്ചില്ല, വിഴിഞ്ഞത്തെ പറ്റി ബജറ്റില്‍ ഒന്നും പറഞ്ഞില്ല'
വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ വേണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു
മെഡിക്കൽ കോളജുകളിൽ 1.1 ലക്ഷം അധിക സീറ്റുകൾ
റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്
കപ്പൽ നിർമാണത്തിന് അടുത്ത 10 വർഷത്തേക്ക് നിലവിലെ നികുതി നിരക്ക് തുടരും
കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങൾ ഉൾക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കും
എല്ലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കും
ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്
ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും
ആദ്യ വര്‍ഷം 10 ലക്ഷം കാർഡുകൾ പുറത്തിറക്കും
പ്രതിപക്ഷ ബഹളത്തോടെയായിരുന്നു തുടക്കം
മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്നത്
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതിനാൽ ചെലവ് നടത്തിപ്പിനുള്ള തുകയ്ക്ക് വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയായിരുന്നു
41 ദിവസത്തെ വ്രതം നോറ്റ് കഴിഞ്ഞ മാസം 21നാണ് ഹൈദരാബാദില്‍നിന്ന് ഭക്തരുടെ സംഘം ശബരിമലയിലേക്ക് പുറപ്പെട്ടത്. കാല്‍നടയാത്രയായി 37 കേന്ദ്രങ്ങള്‍ പിന്നിട്ടാണ് ഇവര്‍ സത്രത്തിലെത്തിയത്.