- Home
- United states

World
28 Aug 2026 8:52 PM IST
ആന്ത്രോപിക്കിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പെന്റഗണിന്റെ നടപടി നിയമവിരുദ്ധം; ഉത്തരവ് റദ്ദാക്കി യുഎസ് കോടതി
ആന്ത്രോപിക്കിന്റെ എഐ സാങ്കേതികവിദ്യ ആളുകളെ നിരീക്ഷിക്കുന്നതിനോ സ്വയം ലക്ഷ്യം കണ്ടെത്തി ആക്രമണം നടത്തുന്ന മാരകായുധങ്ങളായി ഉപയോഗിക്കുന്നതിനോ അനുവദിക്കില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു

India
23 Aug 2026 11:04 PM IST
മംദാനിയേയും ജെഡി വാന്‍സിനെയും കാണാന്‍ പദ്ധതിയിട്ടു; രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ചതില്‍ കേന്ദ്രം
രേവന്ത് റെഡ്ഡിയുടെ വിദേശയാത്ര 'റൈസിങ് തെലങ്കാന' പദ്ധതിയുടെ ഭാഗമായതിനാല്‍ അദ്ദേഹം യുഎസ് നേതാക്കളെ കാണുന്നത് അനുചിതമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിലയിരുത്തല്‍



















