Light mode
Dark mode
കുറഞ്ഞ സമയം കൊണ്ട് നമ്മളറിയാതെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്നതാണ് ഈ സംവിധാനം
ഡിജിറ്റൽ പേയ്മെൻ്റുകൾ കാര്യക്ഷമമാക്കാനാണ് നടപടി
ചരിത്രത്തിലിതാദ്യമായാണ് ഇത്രയും കൂടുതൽ ട്രാൻസാക്ഷനുകൾ നടക്കുന്നത്
സംഭവത്തിൽ ലോക്കൽ പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്
മനാലിയിൽ സംഘടിപ്പിച്ച മാരത്തണിൽ വിജയിച്ച് മടങ്ങിയ സൈനികർക്കാണ് മർദ്ദനമേറ്റത്
ഫോൺപേക്കും ജിപേക്കും ഇടപാടുകളിൽ 10.8 ബില്യൺ വർധന
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണിത്
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ വെച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് പുതിയ സേവനത്തെക്കുറിച്ച് വ്യക്തമാക്കിയത്
യു.പി.ഐ ഇടപാടുകൾ സുഗമമാക്കാനും ചെറിയ തുകകൾ ബാങ്ക് സ്റ്റേറ്റ്മെന്റിൽ നിറയുന്നത് ഒഴിവാക്കാനും സഹായകമാകുന്ന സംവിധാനമാണ് യു.പി.ഐ ലൈറ്റ്
ഇൻറർനെറ്റില്ലാതെ യു.പി.ഐ സേവനം നൽകുന്ന ഫോണുകൾ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോഞ്ച് ചെയ്തത്
അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായ 300 രൂപ മരവിപ്പിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും മുഴുവൻ തുകയും അക്കൗണ്ടിലുണ്ട്
കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ഹരിയാനയിൽ നിന്ന് ഫയൽ ചെയ്ത കേസിന്റെ പേരിലാണ് നടപടി .
എറണാകുളം മുപ്പത്തടത്താണ് എഴോളം കച്ചവടക്കാരുടെ അക്കൗണ്ട് ഫ്രീസ് ചെയ്തത്
ഏപ്രിൽ ഒന്ന് മുതൽ 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് അധികനിരക്ക് ഈടാക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്.
പ്രതിദിനം 60000 രൂപ വരെയുള്ള ഇടപാടുകളാണ് നടത്താനാവുക
അധികം വൈകാതെ മറ്റു രാജ്യങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ പേയ്മെന്റ് കോർപറേഷൻ ലക്ഷ്യമിടുന്നുണ്ട്
ചില സാങ്കേതിക പ്രശ്നങ്ങള് പരിഹരിക്കാനുണ്ടെന്നാണ് മാനേജ്മെന്റ് നല്കുന്ന വിശദീകരണം
2020 നവംബറിലാണ് ഇടപാടുകൾക്ക് 30 ശതമാനം പരിധി ഏർപ്പെടുത്തുമെന്ന് എൻപിസിഐ പ്രഖ്യാപിച്ചത്