Light mode
Dark mode
ഖത്തറിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നലെ ആക്രമണം നടത്തിയത്
അമേരിക്കയുടെ നടപടി സംഘർഷം വർധിപ്പിക്കും
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ട സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്
പശ്ചിമേഷ്യയിൽ ഇസ്രായേൽ ഏകപക്ഷീയമായി തുടങ്ങിവച്ച സംഘർഷത്തിലേക്ക് ഒടുവിൽ അമേരിക്കയും. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച...
ആർട്ടിക്കിൾ 10 അനുസരിച്ച് ആണവ നിർവ്യാപന കരാറിൽ നിന്ന് പിൻമാറാൻ ഇറാന് അവകാശമുണ്ടെന്ന് അബ്ബാസ് ഗോൾറൂ എക്സിൽ കുറിച്ചു
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ബോംബിട്ടത്
ഈജിപ്തിലേക്കും ജോർദാനിലേക്കുമുള്ള കരമാർഗങ്ങൾ തുറന്നിരിക്കുന്നതായി ഇസ്രായേൽ തുറമുഖ അതോറിറ്റി അറിയിച്ചു
ഏറ്റവും കടുപ്പമേറിയ ആക്രമണം വേണ്ടിവന്നത് ഇസ്ഫഹാനിലെ ആണവകേന്ദ്രങ്ങളിലാണെന്നും വൈറ്റ്ഹൗസ്
ഇറാനെ ആക്രമിച്ചാൽ ചെങ്കടലിൽ യു.എസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി
ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ടെന്നും സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു
ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഉപയോഗശൂന്യമായെന്ന് ട്രംപ്
ഫോർദോ ആണവ നിലയത്തിന്റെ ഒരു ഭാഗത്തിന് നാശനഷ്ടമുണ്ടായെന്ന് ഇറാന്
ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ബോംബിട്ടത്
ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്ന് ട്രംപ്
മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന് ഒന്നിലധികം ബി-2 വിമാനങ്ങൾ പറന്നുയർന്നതായും ഇവ പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിക്കുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Israel-Iran conflict: US involvement uncertain | Out Of Focus
On May 27, the administration issued a directive to cease scheduling new appointments.
പ്രതിഷേധങ്ങളിൽ ഫലസ്തീൻ ഐക്യദാർഢ്യവും പ്രകടമാണ് എന്നതാണ് ശ്രദ്ധേയം.... ഇറാൻ പതാകയ്ക്കൊപ്പം ഫലസ്തീൻ പതാകയും ഉയർത്തിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്..
വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്ന് ഇറാൻ അറിയിച്ചു