- Home
- uttarpradesh

India
3 Jun 2025 10:54 PM IST
'നിരപരാധിയായ മൃഗത്തെ ബലിയർപ്പിക്കുന്നതിന് പകരം ആടിന്റെ ആകൃതിയിലുള്ള കേക്ക് മുറിക്കുക'; ഹിൻഡൺ വിമാനത്താവളത്തിന് സമീപം മൃഗങ്ങളെ കൊല്ലുന്നത് നിരോധിക്കണമെന്ന് ബിജെപി എംഎൽഎ
ഗാസിയാബാദിലെ ലോണിയിൽ നിന്നുള്ള നിയമസഭാംഗമായ നന്ദ് കിഷോർ ഗുർജാർ മുമ്പും മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്

India
16 May 2025 3:20 PM IST
ഉത്തർപ്രദേശിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ വൻ തട്ടിപ്പ്; മരിച്ചവരുടെ ജോബ് കാർഡുണ്ടാക്കി പണം തട്ടി ഗ്രാമത്തലവൻ
ഗ്രാമത്തലവയുടെ മരിച്ചുപോയ പിതാവിന്റെയും അവരുടെ നിരവധി കുടുംബാംഗങ്ങളുടെയും പേരിലും ജോബ് കാർഡുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് കേസിലെ പ്രധാന പരാതിക്കാരനായ നിർമ്മൽ ദാസ് ആരോപിച്ചു

India
3 May 2025 1:02 PM IST
''മഹാത്മാ ഗാന്ധി ഉപ്പ് സത്യഗ്രഹം തുടങ്ങിയത് എവിടെ നിന്ന്?''; വ്യക്തതയില്ലാത്ത ഉത്തരങ്ങൾ നൽകിയതിന് യുപി എസ്എസ്എസ്സിക്ക് സുപ്രിംകോടതി വിമർശനം
മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഓപ്ഷനുകളാണ് പൂർണമായും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് എന്ന് ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് കണ്ടെത്തിയത്.




















