Light mode
Dark mode
ദുരാരോപണമാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
'കോൺഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളർത്താൻ ശ്രമിച്ചവരെയെല്ലാം തകർത്തെറിഞ്ഞ സഹോദരബന്ധം'
പ്ലാൻറിൽ പെട്രോൾ ഒഴിച്ചാണ് മാലിന്യം കത്തിച്ചതെന്നും ഈ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ലെന്നും പ്രതിപക്ഷ നേതാവ്
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ഉയർത്തിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തരപ്രമേയ നോട്ടീസ്
'സോളാർ കേസിൽ നിങ്ങൾ പറഞ്ഞ പോലെ ഞങ്ങൾ പറയില്ല. ഇ.ഡി ഇപ്പോഴല്ലേ പാൽക്കുപ്പിയുമായി വന്നത്'
ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സിപിഎം അനുഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
'എംഎൽഎമാരുടെ സമരം തുടരും. നിയമസഭയ്ക്ക് അകത്തും ശക്തമായ സമരം നടത്തും'
കേരള രാഷ്ട്രീയത്തിന്റെ വരാന്തയിൽ കയറിനിന്ന ആരെങ്കിലും ഇത്തരത്തിലുള്ള പരാമർശം നടത്തുമോയെന്നും വി.ഡി സതീശന്
സ്കൂള്‍ കലോത്സവം കോഴിക്കോട്ടുകാർ മഹോത്സവമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ്
നിരുത്തരവാദിത്വത്തോടെ പെരുമാറിയ സർക്കാറിന്റെ തലക്കടിക്കണമെന്ന് വി.ഡി സതീശൻ
'അവരെല്ലാം ചെറുപ്പമല്ലേ.. പോയി വരട്ടെയെന്ന് കരുതി'
'നിരാശയുണ്ടെങ്കിലും ഫുട്ബോൾ ജീനിയസായ മെസ്സിയുടെ പ്രകടനം കാണാനാണ് ഇഷ്ടം'
'സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം, ബഫർ സോൺ സമരം പ്രതിപക്ഷം ഏറ്റെടുക്കും'
'ചാൻസലറായി ഗവർണർ തുടരേണ്ടതില്ല എന്ന കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നു'
'ലീഗിന് അവരുടെ അഭിപ്രായം പറയാം'
അരക്ഷിത ബോധം ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്നും അത് നരേന്ദ്രമോദിക്കും പിണറായി വിജയനുമുണ്ടെന്നും പ്രതിപക്ഷ നേതാവ്
പെനാല്‍റ്റി ബോക്സിലാണ് തരൂര്‍ ഇപ്പോള്‍, ഗോള്‍ കീപ്പര്‍ മാത്രം വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഇല്ലെങ്കില്‍ പഴയകാല കഥകള്‍ ചൊല്ലി കട്ട് ഔട്ടുകള്‍ വെച്ചു...
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തരൂരിന്റെ മത്സരത്തെ ഉമ്മന്‍ ചാണ്ടി വിഭാഗം പിന്തുണച്ചതോടെ കേരളത്തിലെ വിഭാഗീയ ബലാബലം ഇളകിമറിയുകയാണ്. പാര്‍ട്ടി സംഘടനയില്‍ ഇപ്പോഴും വലിയ ശക്തിയുള്ള ചാണ്ടി വിഭാഗവുമായി...
കപ്പ് അർജന്റീനയ്ക്കുള്ളതാണെന്ന് വാദിച്ച ടി.എൻ പ്രതാപനോട് അതു സുരേഷ് ഗോപി തൃശൂർ എടുത്ത പോലെയാകുമെന്നായിരുന്നു വി.ഡിയുടെ തിരിച്ചടി