- Home
- verdict

Kerala
20 Nov 2025 2:16 PM IST
‘ഒറ്റനോട്ടത്തിൽ കേരളം ആവശ്യപ്പെട്ടതിൽ അനുകൂല വിധി’; രാഷ്ട്രപതി റഫറൻസിന്മേലുള്ള സുപ്രിം കോടതി വിധിയിൽ പി. രാജീവ്
നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കുന്നത് ജനാധിപത്യത്തിന് എതിരാണെന്നും സമയബന്ധിതമായി ബില്ലുകൾ തീർക്കാത്തത് ഭരണഘടനയ്ക്ക് എതിരാണെന്നും കേരളം പറഞ്ഞിരുന്നതായി പി.രാജീവ്




















