Light mode
Dark mode
ബിഹാറിൽ വെച്ച് നടന്ന വോട്ടർ അധികാർ യാത്രയിൽ സംസാരിക്കവെയാണ് പ്രതികരണം
രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ലെന്നും ജയ്റാം രമേശ് പ്രതികരിച്ചു
സുരേഷ് ഗോപിക്കെതിരെ ടി.എൻ പ്രതാപൻ പൊലീസിൽ പരാതി നൽകിയിരുന്നു
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'ഇലക്ട്രേഴ്സ് വോട്ടർ ലിസ്റ്റ് രാഷ്ട്രീയപാർട്ടികൾക്ക് നൽകണം'
സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ള തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാറാണ് തൃശൂരിൽ വ്യാജ വോട്ടുള്ളത്
നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകൾ ലഭിച്ചു
വിവിധ വോട്ടു കൊള്ളയുടെ തെളിവുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം
മാര്‍ച്ചിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, മിതാലി ബഗ് എന്നിവര്‍ കുഴഞ്ഞുവീണു
മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു.
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോക്കാണ് സ്പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല