Light mode
Dark mode
കൃത്യം നിര്‍വഹിക്കാന്‍ സീ ബേബി ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് യുക്രൈന്
ലോകത്തിലെ നിരവധി വീടുകൾ അവയുടെ ആഡംബരപൂർണ്ണമായ ഡിസൈനുകൾ, ആധുനിക സൗകര്യങ്ങൾ, ഗംഭീരമായ ലേഔട്ടുകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്
കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും.
കമ്പനിയുടെ പ്രധാന യാത്രാ വിമാനമായ A320 ശ്രേണിയിൽപ്പെട്ട 6,000ത്തോളം വിമാനങ്ങളിൽ അടിയന്തര സോഫ്റ്റ്വെയർ മാറ്റത്തിന് ഉത്തരവിട്ടു
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേര് കൊല്ലപ്പെട്ടു
അടുത്ത 12 മണിക്കൂറിനുളളിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
സാവോ പോളോ സംസ്ഥാനത്തെ കാമ്പിനാസ് എന്ന നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കൊതുക് പ്രജനന കേന്ദ്രം
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ ഒരു നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെട്ടിരുന്നു
ലോകമെമ്പാടുമായി വലുതും ചെറുതുമായി നിരവധി ബീച്ചുകളുണ്ട്
മറ്റൊരു നാഷണൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്
പരിക്കേറ്റ 56 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇവരിൽ 16 പേർ ഗുരുതരാവസ്ഥയിലാണെന്നും സർക്കാർ വക്താവ് അറിയിച്ചു.
2023 ആഗസ്റ്റിലാണ് അഴിമതി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇമ്രാൻ ഖാനെ ജയിലിലടച്ചത്
വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്
അധിനിവിഷ്ട വടക്കൻ വെസ്റ്റ് ബാങ്ക് പ്രദേശമായ തുബക്ക് നേരെയും ഇസ്രായേൽ സേനയുടെ വ്യാപക അതിക്രമം നടന്നു.
അക്രമിയെ സൈനികർ കസ്റ്റഡിയിലെടുത്തു
നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്
69,000ൽ കൂടുതൽ ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലാണ് തീ പടർന്നത്
ഇമ്രാൻ ഖാനെ ജയിലിൽ കാണാൻ അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ആരോപണമുണ്ട്
കാത്തലിക് സംഘടനയായ കാരിത്താസിന്റെ മേൽനോട്ടത്തിൽ മൊബൈൽ പീഡിയാട്രിക് ക്ലിനിക്കായി രൂപം മാറ്റിയെടുത്ത വാഹനം ഇപ്പോൾ പ്രവർത്തനസജ്ജമായിട്ടുണ്ട്