Light mode
Dark mode
'പല കാര്യങ്ങളിലും ചര്‍ച്ച വേണം'
റോഡ്, റെയിൽ ഗതാഗതവും തുറമുഖങ്ങളുടെ പ്രവർത്തനവും തടസ്സപ്പെട്ടു
ഹമാസിന് ഇത് അവസാന അവസരമാണെന്ന് ട്രംപ് പറഞ്ഞു
അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമി കൊല്ലപ്പെട്ടതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.
കൊളംബിയയിൽ നിന്നുള്ള മുഴുവൻ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയ എം23 വിമത ഗ്രൂപ്പിന് പിന്തുണ നൽകി എന്നതായിരുന്നു കബിലയ്ക്കെതിരായ പ്രധാന ആരോപണം
ഇരുപതോളം പടക്കപ്പലുകൾ ഉൾപ്പടെയുള്ള സന്നാഹങ്ങളൊരുക്കിയാണ് ബലപ്രയോഗത്തിലൂടെ ഇസ്രായേൽ സുമൂദ് ഫളോട്ടിലയിലെ നാൽപതിലേറെ ബോട്ടുകൾ പിടിച്ചെടുത്തത്
ട്രാന്‍സ്ജെന്‍ഡര്‍ പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫെഡറല്‍ ഫണ്ടിങ് നിര്‍ത്തലാക്കുമെന്നാണ് സൂചന
നാനൂറോളം സന്നദ്ധ പ്രവർത്തകരെ ഇസ്രായേൽ തട്ടിക്കൊണ്ടുപോയി
ആക്ടിവിസ്റ്റുകളും സാമൂഹികപ്രവർത്തകരും തടങ്കലിലാണ്
വിസയോ പാസ്പോർട്ടോ ഇല്ലാതെ ലോകമെമ്പാടുമുള്ള ഏത് രാജ്യത്തേക്കും യാത്ര ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയുണ്ടെന്ന് നിങ്ങൾക്കറിയാമോ?
ആദ്യമായാണ് ഇത്തരത്തിൽ പ്രാരംഭഘട്ട മനുഷ്യ ഭ്രൂണങ്ങൾ കൃത്രിമമായി നിർമിക്കുന്നത്
എട്ട് മാസത്തിനിടെ തന്റെ ഇടപെടലിലൂടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാനായി എന്നാണ് ട്രംപിന്റെ അവകാശവാദം
ആരോഗ്യ പരിരക്ഷാ ചെലവുകൾ ബില്ലിൽ ഉൾപെടുത്തിയില്ലെങ്കിൽ സഹകരിക്കില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്
ഇസ്രായേൽ പിന്തുണയോടെ അമേരിക്ക അവതരിപ്പിച്ച ഇരുപതിന പദ്ധതിക്ക് കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു
'വെടിനിർത്തൽ പദ്ധതി അംഗീകരിച്ചില്ലെങ്കിൽ അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും'
2021 ജനുവരിയില്‍ യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപത്തെത്തുടര്‍ന്നാണ് ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് സസ്പെന്‍ഡ് ചെയ്തത്
ഒരു ലക്ഷത്തിലേറെ ചൈനക്കാർക്കാണ് തട്ടിപ്പിൽ പണം നഷ്ടമായത്
ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിൽ അർധസൈനിക വിഭാഗമായ എഫ്സി (ഫ്രോണ്ടിയർ കോർപ്സ്) ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്
72 മണിക്കൂറിനകം ഡീൽ അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്