Light mode
Dark mode
ജൂൺ 13 മുതൽ നടത്തുന്ന ആക്രമണത്തിൽ ഇറാന്റെ നിരവധി ആണവ ശാസ്ത്രജ്ഞൻമാരെ ഇസ്രായേൽ വധിച്ചിരുന്നു.
നഷ്ടപരിഹാരത്തിന് 30,000 ആളുകള്‍ അപേക്ഷ നല്കി
സൈബര്‍ സുരക്ഷാ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍
സിവിലിയന്മാർക്ക് പരമാവധി നാശനഷ്ടങ്ങൾ വരുത്താനാണ് ഇറാന് ശ്രമിക്കുന്നതെന്ന് ഇസ്രായേല്‍
പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
''അമേരിക്കയ്ക്കും അവരുടെ ക്രിമിനല്‍ പങ്കാളിയായ ഇസ്രായേലിനും ഇറാനെ കീഴ്പ്പെടുത്താനാവില്ല, ഇറാനൊപ്പമാണ് ഞങ്ങള്‍''
ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയെന്നോണമായിരുന്നു ഇസ്രായേലിലെ സൊറോക്ക സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം
രണ്ടാഴ്ച സമയം ട്രംപ് അനുവദിച്ചത് ഇറാന് ചർച്ചക്കുള്ള സാധ്യത ഒരുക്കാനാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു
ഫോർദോ ആണവ നിലയത്തിന് നേരെയുള്ള ആക്രമണം മാറ്റിവെക്കണമെന്ന് ട്രംപ് നിർദേശിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി.
ഇറാന്റെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 271 ആയതായി ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
ഇറാന്റെ മിസൈൽ ആക്രമണ ഭീഷണി മൂലം രണ്ടാം തവണയാണ് മകന്റെ വിവാഹം മാറ്റിവെക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.
യുഎന്‍ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഇസ്രായേലിന്റെ നടപടികളെ ശക്തമായി അപലപിച്ച് പുടിനും ഷി ജിന്പിങ്ങും
അമേരിക്ക ഇസ്രായേലിന് നൽകിവരുന്ന സഹായത്തിന് നന്ദിയുണ്ടെന്നും ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
ഇറാനെതിരായ നടപടിയെ ന്യായീകരിക്കുന്നത് പരിഹാസ്യമാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്
ഇറാൻ ആക്രമണത്തിൽ ഇസ്രായേലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ലൈവ് റിപ്പോർട്ടിങ് നടത്തുന്നതിനിടെയാണ് പൊലീസ് ഇടപെടൽ.
ഇസ്രായേൽ ആഭ്യന്തര സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻഗ്വിർ ആണ് വിവാദ പ്രസ്താവന നടത്തിയത്.
യുഎസ് പൗരന്മാർ ഇസ്രായേലിൽ നിന്ന് മടങ്ങുന്നത് ഉറപ്പാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിപ്പ്
അതേസമയം ഇസ്രയേലിനെതിരായ ആക്രമണം ഇറാൻ തുടരുകയാണ്
തെഹ്റാനില്‍ നിന്ന് ഏകദേശം 190 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അറാക് വാട്ടർ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്
ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകർക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി.