Light mode
Dark mode
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 200ൽ കൂടുതൽ മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ ഗസ്സയിൽ കൊലപ്പെടുത്തിയത്.
ദമ്പതികളെ യുവാക്കള്‍ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്
ഗ്രേറ്റ് സൈബീരിയൻ റൂട്ട് എന്നറിയപ്പെടുന്ന ട്രാൻസ് സൈബീരിയൻ റെയിൽവെ സൈബീരിയയുടെ വികസനം മുന്നിൽ കണ്ട് 1916ലാണ് ആരംഭിക്കുന്നത്
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്
സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങളുടെ പട്ടിണിയും ദുരിതവുമകറ്റാനും ദ്വിരാഷ്ട്ര പരിഹാരമാണ് ഉത്തമമെന്നും ആന്റണി ആൽബനീസ് പറഞ്ഞു
വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്ആവശ്യപ്പെട്ടു
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വടക്കൻ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ റിപ്പോർട്ട് ചെയ്യുകയായിരുന്നു 28കാരനായ അനസ്
ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു റാലിക്കിടെയാണ് ഉറിബെയുടെ തലക്ക് വെടിയേൽക്കുന്നത്
സമാധാന ചർച്ചയിൽ, യുക്രൈനിന്റെ ചില പ്രദേശങ്ങൾ റഷ്യയുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം
മധ്യ ഗസ്സയിലെ നസ്രത്തിലെ മുഹമ്മദ് ഈദ് എന്ന കുട്ടിയാണ് മരിച്ചത്.
വടക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടത്.
തെൽ അവിവിൽ നെതന്യാഹുവിനെതിരെ പതിനായിരങ്ങളുടെ റാലി
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച
അത്യന്തം അപകടകരമായ സൈനിക പദ്ധതിയെന്ന് യുഎന്നും ലോക രാജ്യങ്ങളും അഭിപ്രായപ്പെട്ടു
2023ൽ ടുവാലുവും ആസ്ത്രേലിയയും ഫലെപിലി യൂണിയൻ ഉടമ്പടിയിൽ ഒപ്പുവച്ചു
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെയായിരുന്നു നേരത്തെ 25 ശതമാനമുണ്ടായിരുന്ന തീരുവ 50 ശതമാനമാക്കി ഉയർത്തിയത്
പിന്നിട്ട 24 മണിക്കൂറിനിടെ, ഗസ്സയിൽ നൂറിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു
തെക്കൻ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ഉബൈദ് കൊല്ലപ്പെട്ടത്.