Light mode
Dark mode
ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് സൈനികരാണ് ഗസ്സയില്‍ കൊല്ലപ്പെടുന്നത്.
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിലെത്തിയതായിരുന്നു മോദി
യുഎസ് നേരിട്ട് യുദ്ധത്തിൽ പങ്കാളിയാകുമോ എന്ന ആശങ്കയും ശക്തമായി
സംഭവത്തിൽ ഐക്യരാഷ്ട്ര സഭ അപലപിച്ചു
ഖാംനഈയെ വധിക്കാനുള്ള പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തെന്ന റിപ്പോർട്ടുകളെ നെതന്യാഹു നിഷേധിക്കുകയാണുണ്ടായത്
ഇറാന്റെ മിസൈലുകൾ തടഞ്ഞതായി ഇസ്രായേൽ അറിയിച്ചു
ആക്രമണം നടക്കുമ്പോള്‍ വാര്‍ത്ത വായിച്ച അതേ അവതാരക തന്നെയാണ് പുനരാരംഭിച്ചപ്പോഴും വാര്‍ത്ത വായിച്ചത്
ഇറാൻ സ്റ്റേറ്റ് ടിവിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം
തെൽ അവിവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചത്
ട്രംപിന്റെ സഖ്യകക്ഷിയായി സ്വയം വിശേഷിപ്പിച്ച നെതന്യാഹു, ഇസ്രായേലിന് ആസന്നമായ ഒരു ആണവ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി
ഹൈഫക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു
മംദാനിയുടെ ഫലസ്തീൻ അനുകൂല നിലപാടും ഗസ്സയിലേത് വംശഹത്യ എന്ന് വിശേഷിപ്പിച്ചതുമുൾപ്പെടെ ചർച്ചയായി
36 രാജ്യങ്ങളില്‍ ഇരുപത്തിയഞ്ചും ആഫ്രിക്കന്‍ രാജ്യങ്ങളാണ്
ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങൾക്ക് അമേരിക്കൻ സേനയും അവരുടെ താവളങ്ങളും നൽകിയ പിന്തുണയുടെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ
ഇറാന് തലസ്ഥാനമായ തെഹ്റാന് ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു
സൈനിക നേതൃത്വത്തിനും ആണവ പദ്ധതിക്കും നേരെയുള്ള ഇസ്രായേലി ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ആക്രമണം ആരംഭിച്ചത്
വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെയാണ് ആക്രമണം നടന്നത്
സോഷ്യൽ മീഡിയ ചുമരുകളിലും സ്പോർട്സ് ആരാധകർക്കും 2025 ഒരു അതിശയ വർഷമാണ്
യുഎസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയിൽപ്പെട്ടതുമായ യുദ്ധവിമാനമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്