Light mode
Dark mode
കാലിഫോർണിയയിലെ ലെമൂറിലെ നേവൽ എയർ സ്റ്റേഷന് സമീപമാണ് വിമാനം തകര്‍ന്നുവീണത്
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ
ഇന്ത്യക്ക് 25 ശതമാനം തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരാർ ഒപ്പിട്ടത്
പലർക്കും തലക്കും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് ദൃക് സാക്ഷികള്‍
സ്വീഡൻ, അയർലൻഡ്, യുകെ, സ്പെയിൻ, ഫിൻലാന്റ്, സൗത്ത് ആഫ്രിക്ക, ലിബിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ഈജിപ്ഷ്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധമുണ്ടായി.
ഇതാദ്യമായാണ് നെതര്‍ലാന്‍ഡ്സിലെ പ്രധാന ഭീകരവിരുദ്ധ ഏജൻസി ഇസ്രായേല്‍ ഒരു ഭീഷണിയാണെന്ന് വ്യക്തമാക്കുന്നത്.
ലോകത്ത് പ്രതിവര്‍ഷം 5.4 ദശലക്ഷം പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
ഇസ്രായേലിന് പിന്തുണ നൽകിയതിൽ സ്റ്റാർബക്സിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് കമ്പനിക്ക് തിരിച്ചടിയായിരുന്നു
പട്ടിണിയുടെ ഏറ്റവും ദാരുണമായ ഘട്ടത്തിലേക്ക് ഗസ്സ, കടന്നിരിക്കുകയാണെന്നാണ് ആഗോള ഭക്ഷ്യഭദ്രത മേൽനോട്ട സമിതി വ്യക്തമാക്കുന്നത്
8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്
പ്രദേശത്ത് ഇതുവരെ, ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല
നായകിനെ തിങ്കളാഴ്ച സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയുടെ അതിർത്തിയിലുള്ള പെയ്സ്ലി ഷെരീഫ് കോടതിയിൽ ഹാജരാക്കി
കാംചത്ക ഉപദ്വീപിൽ ബുധനാഴ്ചയാണ് 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസും വ്യക്തമാക്കിയിരുന്നു
50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ഈ മാസമാദ്യം ട്രംപ് ആവശ്യപ്പെട്ടിരുന്നു
ഗസ്സയിൽ മുഴുവൻ സ്ഥലവും കുഴപ്പത്തിലാണ്
ഇസ്രായേലിലെ ദേശീയ സുരക്ഷാമന്ത്രിയാണ് ഇതാമര്‍ ബെന്‍ ഗിവര്‍. സ്മോട്രിച്ചാവട്ടെ ധനമന്ത്രിയും
ഗസ്സയുടെ പല ഭാഗങ്ങളിലും ഭക്ഷ്യസഹായം ഇനിയും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല
ഇതാദ്യമായാണ് ഇസ്രായേലില്‍ നിന്നുള്ള സംഘടനകള്‍ ഗസ്സയിലേത് വംശഹത്യയാണെന്ന് ആരോപിക്കുന്നത്.
ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടനേട്ടം