- Home
- Zakir Naik

International Old
6 Jun 2018 12:08 PM IST
സാകിര്‍ നായിക്കിനെതിരെ വാര്‍ത്ത നല്കിയ ബംഗ്ളാദേശ് പത്രം മാപ്പു പറഞ്ഞു
സാകിര്‍ നായികിന് മലേഷ്യയില്‍ വിലക്കുണ്ടെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിലും ഖേദിക്കുന്നതായി ഡെയിലി സ്റ്റാര്‍ പറഞ്ഞു.ധാക്ക ഭീകരാക്രമണത്തിന് പ്രചോദനമായത് ഡോ. സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന്...

Kerala
5 Jun 2018 1:31 AM IST
സംഘ് പരിവാര്‍ സാകിര്‍ നായിക്കിനെ വേട്ടയാടുന്നത് അദ്ദേഹത്തെ ഭയപ്പെടുന്നത് കൊണ്ടാണെന്ന് കെഎം ഷാജി
ഇസ്ലാമോഫോബിയുടെ ഭാഗമായാണ് ഈ നീക്കം നടക്കുന്നതെന്നും കെഎം ഷാജിസംഘ് പരിവാര്‍ സാകിര്‍ നായിക്കിനെ വേട്ടയാടുന്നത് അദ്ദേഹത്തെ ഭയപ്പെടുന്നത് കൊണ്ടാണെന്ന് കെഎം ഷാജി എംഎല്‍എ. ഇസ്ലാമോഫോബിയുടെ ഭാഗമായാണ് ഈ നീക്കം...

India
3 Jun 2018 4:46 PM IST
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ പൊലീസിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി
നായിക്കിന്റെ പ്രസംഗങ്ങള്‍ ധാക്ക ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതായി ആരോപിച്ച് പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിഇസ്ലാമിക് റിസര്‍ച്ച്...

India
30 May 2018 12:42 AM IST
സാക്കിര്‍ നായിക് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ദേവേന്ദ്ര ഫട്നാവിസ്
റിപ്പോര്‍ട്ട് പഠിച്ച ശേഷം കേന്ദ്രസര്‍ക്കാറിന് കൈമാറുമെന്നും ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.സാക്കിര്‍ നായികിന്റെ സംഘടന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസ്....

India
28 May 2018 9:31 PM IST
'ആശാറാമിനെ തൊടാതെ എന്തുകൊണ്ട് സാകിര്‍ നായികിനെ മാത്രം വേട്ടയാടുന്നു' എന്‍ഫോഴ്സ്മെന്റിനെ വിമര്‍ശിച്ച് പിഎംഎല്‍ ട്രിബ്യൂണല്‍
കേസില്‍ മാത്രം അമിത താല്പര്യം കാണിക്കുന്ന എന്‍ഫോഴ്സ്മെന്റിനെതിരെ വിമര്‍ശവുംമായി പിഎംഎല്‍ ട്രിബ്യൂണല്‍. സാകിര്‍ നായികിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതില്‍ നിന്നും എന്‍ഫോഴ്സ്മെന്റിനെ...

India
27 May 2018 2:49 PM IST
ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്റെ ലൈസന്‍സ് പുതുക്കിയതില്‍ ക്രമക്കേട്; 4 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്റ് ചെയ്തത്. ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന് വിദേശ ഫണ്ട് പറ്റാനുള്ള ലൈസന്‍സ് പുതുക്കിയതുമായി...

India
26 May 2018 5:15 PM IST
ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനില്‍ നിന്നും പണം കൈപറ്റിയെന്ന ആരോപണം; വിശദീകരണവുമായി കോണ്‍ഗ്രസ്
ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനില്‍ നിന്നും പണം പറ്റിയ കോണ്‍ഗ്രസ് രാജ്യദ്രോഹികളെ സഹായിക്കുകയാണെന്ന് ബിജെപി ആരോപിച്ചുസാകിര് നായികിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനില്‍ നിന്നും പണം കൈപറ്റിയെന്ന...

India
12 May 2018 5:34 PM IST
വിദേശഫണ്ടില്‍ പരാതിയില്ല; ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ കേസ് എഴുതിത്തള്ളി
പരാതിക്കാരനില്ലാത്ത സാഹചര്യത്തിലാണ് കേസ് എഴുതിത്തള്ളാന്‍ തീരുമാനമെടുത്തതെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അറിയിച്ചു. മതപ്രബോധകന് ഡോ. സാകിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ...

India
9 May 2018 4:59 AM IST
ചാവേര്‍ ആക്രമണം നൂറു ശതമാനം തെറ്റ്; തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല: സാകിര്‍ നായിക്
ചാവേര്‍ ആക്രമണം നൂറു ശതമാനം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൈപ്പിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് ഇസ്ലാമിക...

India
4 May 2018 9:27 AM IST
സാകിര്‍ നായികിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് സ്വാധി പ്രാചി
സൌദി അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോയി സാകിര്‍ നായികിന്റെ തലയറുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മരത്തിന് മുകളില്‍ കൊണ്ടുപോയി തൂക്കിയിടുന്നവര്ക്ക് 50 ലക്ഷം പ്രതിഫലം കൊടുക്കുന്നതായിരിക്കും.ഇസ്ലാമിക...



















