ചെന്നൈ ഒരു ‘തന്ത വൈബ്’ ടീമായോ?; എവിടെയാണ് അവർക്ക് പാളിയത്?
ചെന്നൈ എത്രത്തോളം ബോറിങ്ങായാണ് കളിക്കുന്നത് എന്നതിന് അവരുടെ പവർേപ്ല റെക്കോർഡുകൾ തന്നെ സാക്ഷിയാണ്. ഒൻപത് മത്സരങ്ങളിൽ നിന്നുമുള്ള അവരുടെ പവർേപ്ല റൺറേറ്റ് 7.90 ആണ്. അഥവാ മധ്യ ഓവറുകളിലുള്ള റൺറേറ്റ്...