Mobile
11 Sept 2024 5:18 PM IST
രണ്ടല്ല, മൂന്നാക്കി മടക്കാവുന്ന സ്മാർട്ട്ഫോണുമായി വാവെയ്; ലോകത്ത് ആദ്യം, വൻ ബുക്കിങും
ഫോണ്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആവശ്യക്കാരും ഏറി. ഈ ട്രിപ്പിൾ ഫോൾഡിങ് സ്മാർട്ട്ഫോണിനായി മൂന്ന് ദശലക്ഷത്തിലധികം പ്രീ ഓർഡറുകൾ നേടിയതായാണ് കമ്പനിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നത്.

Kuwait
27 Aug 2024 5:15 PM IST
5 ജി-അഡ്വാൻസ്ഡ് നെറ്റ്വർക്കുമായി കുവൈത്ത്
സിട്രാ പുതിയ ഫ്രീക്വൻസികൾ അവതരിപ്പിച്ചു

Economy
11 Aug 2024 6:01 PM IST
സെബിയുടെ എക്സ് അക്കൗണ്ട് എന്തിന് പൂട്ടി? വിവരങ്ങൾ ഒളിപ്പിക്കുന്നോ?-ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ ദുരൂഹതയുയർത്തി പ്രതിപക്ഷം
അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോൾ ഇതേ സ്ഥാപനത്തിന്റെ ഭാഗമായ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സെബി ചെയർപേഴ്സൻ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ടോ എന്ന് കാര്‍ത്തി ചിദംബരം ചോദിച്ചു
























