
Tech
16 May 2019 10:00 PM IST
‘ഫ്ലിപ്കാര്ട്ടില് 599 രൂപ, ആമസോണില്‍ 649 രൂപ’; ചാണകകേക്ക് ഓണ്‍ലൈനില്‍ ഹിറ്റ്
ഓണ്‍ലൈന്‍ ഷോപ്പി൦ഗ് സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും 'ചാണക കേക്കിന്റെ’ വില്‍പ്പന തകൃതിയായി നടക്കുകയാണ്. ചാണകം ഉണക്കി കഷണമാക്കി വില്‍പ്പന നടത്തുന്നതിനാണ് 'ചാണക കേക്ക്' എന്ന് ഓണ്‍ലൈന്‍ സൈറ്റുകള്‍...




















