- Home
- Home Page Top Block

Kerala
20 March 2023 11:40 AM IST
നിലവിലെ എം.എൽ.എക്ക് അർഹതയില്ല: ദേവികുളം തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
എതിർ സ്ഥാനാർഥി ഡി കുമാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹരജിയുടെ പ്രധാന ഭാഗം

Kerala
19 March 2023 6:53 PM IST
"സഭയിൽ തല്ലിത്തകർത്ത കസേര എവിടെയാണെന്ന് ഓർമയുണ്ടല്ലോ അല്ലേ.."! ഇപിയെ പരിഹസിച്ച് സതീശൻ
എങ്ങനെയാണ് നിയമസഭയിൽ പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാൾ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർത്തിട്ട് തനിക്ക് അത്ഭുതം തോന്നുന്നുവെന്നും സതീശൻ...
Videos
27 Feb 2026 6:02 PM IST
NCERT-യുടെ പണിപാളി; തലയുരുളണമെന്ന് സുപ്രീംകോടതി
നിലവിലെ ബിജെപി ഭരണകൂടത്തിന് അപ്രിയമായ ചരിത്രങ്ങളെയെല്ലാം വെട്ടിമാറ്റി, പാഠപുസ്തകത്തെയടക്കം രാഷ്ട്രീയ ആയുധമാക്കാൻ പിന്തുണ നൽകിയിരുന്ന NCERT-ക്ക് ഒടുവിൽ കൈപൊള്ളിയിരിക്കുന്നു. എട്ടാം ക്ളാസിലെ പുതിയ പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം ഉൾപ്പെടുത്തിയതാണ് NCERT-ക്ക് പണിയായത്



























