
Travel
7 Jun 2022 9:13 PM IST
'നാഗ്പൂരിൽനിന്ന് ദോഹ വഴി ലോകം ചുറ്റിക്കാണാം'; ബഹിഷ്ക്കരണ കാംപയിനിനിടെ വൈറലായി ഖത്തർ എയർവേയ്സ് പരസ്യം
ഖത്തർ എയർവേയ്സിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിൽ ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് ഗൗരവ് ഗോയൽ, ചണ്ഡിഗഡ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയ പ്രമുഖർ തന്നെ പങ്കുചേർന്നിട്ടുണ്ട്
Videos
4 March 2026 4:45 PM IST
സൗദിയിലും ഖത്തറിലും മൊസാദ് ഏജന്റുമാർ അറസ്റ്റിലോ?
ഗൾഫ് രാജ്യങ്ങളിലെ ആക്രമണങ്ങൾക്ക് പിന്നിൽ മൊസാദിന് പങ്കുണ്ട് എന്നൊരു ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് യു.എസ് കമന്റേറ്റർ ടക്കർ കാൾസൺ. സൗദിയും ഖത്തറും ആ രാജ്യങ്ങളിൽ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഇസ്രായേലി മൊസാദ് ഏജന്റുമാരെ' പിടികൂടി എന്നായിരുന്നു കാൾസന്റെ വാദം


























