Light mode
Dark mode
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം പിരിച്ചെടുത്ത തുക കാർഷിക പ്രോത്സാഹന ഫണ്ടിലേക്ക് മാറ്റിയില്ലെന്ന ഹരജിയിലാണ് നടപടി
രാഹുലിനെതിരായ പുതിയ പരാതി; കേസെടുത്ത് ക്രൈം ബ്രാഞ്ച്
ആലപ്പുഴയിൽ വിദ്യാർഥികളുടെ ബാഗിൽ വെടിയുണ്ട കണ്ടെത്തി
രാഹുൽ സെക്ഷ്വൽ പ്രെഡേറ്ററാണ്, പാർട്ടിയിൽ നിന്ന് പുറത്താക്കണം:...
ഡിസംബറിലെ ക്ഷേമ പെൻഷൻ 15 മുതൽ വിതരണം ആരംഭിക്കും
'രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് അതിതീവ്ര പീഡനം; മുകേഷിന്റേത്...
നാളെ അന്തിമ വാദം കേട്ട ശേഷമായിരിക്കും വിധി പറയുക
പൊലീസ് റിപ്പോർട്ടിലുള്ളതെല്ലാം തെറ്റാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു യുവതിയുമായി ഉണ്ടായിരുന്നതെന്നും രാഹുലിന്റെ അഭിഭാഷകൻ.
ഇത് സംബന്ധിച്ച് സമസ്തയുടെ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു
ആപ്പ് ഫോണുകളില്‍ സൂക്ഷിക്കണോ വേണ്ടയോ എന്നത് ഉപയോക്താക്കളുടെ തീരുമാനമാണെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു
മികച്ച ഭരണം കാഴ്ച വെക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചതായും കോൺഗ്രസിന് കീഴിൽ മികച്ച വികസനം തുടരുമെന്നും ഡി.കെ ശിവകുമാർ
ബാർക് സീനിയർ മാനേജർ പ്രേംനാഥിനെതിരെയും കേസെടുത്തു
വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു
എസ്ഐറിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ചെയർമാൻ തള്ളി
മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്
പെരിങ്ങന്നൂർ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്
കമ്മീഷൻ അംഗം സുഖ്ബീർ സിങ് സിന്ധുവാണ് എസ്ഐആറുമായി ബന്ധപ്പെട്ട് ആശങ്ക ഫയലിൽ രേഖപ്പെടുത്തിയത്
നടിയെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസ് നീക്കം
സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം അടക്കം പിടിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്
എസ്ഐആർ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്