Videos
24 July 2019 8:45 AM IST
കുട്ടികള്‍ക്ക് സൌജന്യമായി നീന്തല്‍ പഠിപ്പിക്കണോ? കുറ്റിച്ചിറ കുളത്തിലേക്ക് പോകാം
കുട്ടികളെ നീന്തല്‍ പഠിപ്പിക്കണമെന്നുണ്ടെങ്കില്‍ കോഴിക്കോട്ടെ കുറ്റിച്ചിറ കുളത്തിലേക്ക് ഞായറാഴ്ച രാവിലെ പോയാല്‍ മതി. പഠിപ്പിക്കാനുള്ള ആളും ഉപകരണങ്ങളുമെല്ലാം അവിടെയുണ്ടാകും. സൌജന്യമാണ് പരിശീലനം
Videos
24 July 2019 8:34 AM IST
12 മണിക്കൂര്‍ കൊണ്ട് ഖുര്‍ ആന്‍ പാരായണം ചെയ്ത് രണ്ട് വിദ്യാര്‍ത്ഥികള്‍
Videos
23 July 2019 9:10 AM IST
മഴ പെയ്താല്‍ മഴവെള്ളവും മലിനജലവും എത്തുന്നത് ഇവരുടെ വീടുകളിലേക്കാണ്...

Videos
21 July 2019 3:51 PM IST
വെള്ളത്താല്‍ ചുറ്റപ്പെട്ട് സായി സെന്റര്‍; പരിശീലനത്തിന് ഇറങ്ങാനാവാതെ കായികതാരങ്ങള്‍
വെള്ളക്കെട്ടാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സായി സെന്റര്‍. പരിശീലനത്തിന് പോലും ഇറങ്ങാനാവാതെ കായികതാരങ്ങള്‍. മലിനജലമായതിനാൽ പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയും.

Videos
20 July 2019 9:52 AM IST
അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്കും രോഗികള്‍ക്കുമായി തന്റെ ഓട്ടോ യാത്ര മാറ്റിവച്ച 76 കാരന്




















