
Videos
16 Oct 2018 11:10 AM IST
വലിയ സിനിമയായതുകൊണ്ടും കൊമേഴ്സ്യല്‍ വാല്യു കണക്കിലെടുത്തുമായിരിക്കും ആമിയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്ന് അനുമോള്‍
ആമിയിലേക്ക് തന്നെ പരിഗണിക്കുന്നതായി ചര്‍ച്ചകള്‍ കേട്ടിരുന്നു. കമല്‍ സാറിന്റെ അടുത്ത് സംസാരിക്കുക കൂടി ചെയ്തിരുന്നു. അല്ലാതെ ഔദ്യോഗിക ചര്‍ച്ചയൊന്നും ഉണ്ടായില്ല.

Videos
16 Oct 2018 10:36 AM IST
14 ഭവനരഹിതര്‍ക്ക് സ്വന്തം ഭൂമി വിട്ടുനല്‍കി അജ്മാനിലെ പ്രവാസി കുടുംബം, വീട് കൂടി നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ദമ്പതികള്‍
ആറ് ലക്ഷത്തോളം രൂപയാണ് ഒരു വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ആര്‍ക്കിടെക്ട് ശങ്കര്‍ രൂപകല്പന ചെയ്ത വീടിന്റെ മാതൃകയില്‍ അദ്ദേഹത്തിന്റെ കൂടി സഹകരണത്തോടെ വീട് നിര്‍മിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

Videos
15 Oct 2018 2:01 PM IST
സിനിമയെ മോഹിച്ച് മദിരാശിയിലെത്തി, ഒടുവില്‍ നാട്ടിലേക്ക് തിരികെ പോകാനാകാതെ ചെന്നൈയുടെ ഭാഗമായി മാറിയ രവി ഷൊര്‍ണ്ണൂര്‍
ഒരു കാലത്ത് സിനിമയെന്നാല്‍, മദിരാശി പട്ടണമായിരുന്നു. ആ വെള്ളിത്തിരയും തേടി നഗരത്തിലെത്തിയ മലയാളികള്‍, ഏറെ. എന്നാല്‍, എവിടെയും എത്താതെ പോയവരാണ് ഭൂരിഭാഗവും.












