Light mode
Dark mode
9 പേരുടെ ജീവനെടുത്ത പെരിങ്ങാവിലെ മണ്ണിടിച്ചിലില്‍ വീടൊഴിയേണ്ടി വന്ന സമീപത്തെ കുടുംബത്തിന് ഇനിയും തിരിച്ചെത്താനായില്ല. വീടിന് മേല്‍ പതിച്ച മണ്ണ് നീക്കം ചെയ്യാന്‍ അനുമതി കാത്തിരിക്കുകയാണ് കുടുംബം
ആലപ്പുഴയില്‍ 1,08,896 കുടുംബങ്ങൾക്ക് പ്രളയ ധനസഹായം കൈമാറി
പൊന്നാനിയില്‍ കടല്‍ പിളര്‍ന്നിട്ടില്ല; വാസ്തവമിതാണ്
തുടര്‍ച്ചയായി 81 മണിക്കൂര്‍ പ്രസംഗം: ഗിന്നസ്സ് ബുക്കിലിടം നേടിയ...
പുഴയോരത്തെ ആ വിശാല മണല്‍പ്പരപ്പുകളെ നമുക്ക് സംരക്ഷിക്കാം
വീട് നേടിയെടുക്കാന്‍ കൌതുക സൈക്കിളുമായി ഒരു മത്സ്യത്തൊഴിലാളി
ഏറ്റവും പുതിയ ഗൾഫ് വാർത്തകളും വിശേഷങ്ങളും | Latest Gulf News | Mideast Hour
വായ്പാ തിരിച്ചടവിൽ ഇളവു പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്
എഫ്സിആർഎ നിയമ ഭേദഗതി: കേന്ദ്ര സർക്കാർ പിൻവാങ്ങണം - പി.മുജീബ് റഹ്മാൻ
നടന് പ്രകാശ് രാജിന്റെ മാതാവ് സുവര്‍ണലത അന്തരിച്ചു
ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ...
ഓടുന്ന കാറിലിരുന്ന് 'വാട്ടര്‍ ബലൂണ്‍ പ്രാങ്ക്'; ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴക്ക്...
പിണറായി ഓടിയൊളിച്ചോ? | Pinarayi walks away without answering questions from media | Out Of Focus
നുണറായി vs നുണേശൻ | Pinarayi Vijayan VS VD Satheesan: face-off ahead of polls | Out Of Focus
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി.കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഎം
പാലം ഗതാഗതയോഗ്യമാക്കി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2011ൽ സ്ഥാപിച്ച ഇരുമ്പ് നടപ്പാലം വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതോടെ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും യാത്ര ദുഷ്കരമായിരിക്കുകയാണ്.
മുത്തച്ഛന് നല്കിയ സ്വര്‍ണമാല ദുരിതാശ്വാസ നിധിയിലേക്ക് നല്കി വിദ്യാര്‍ത്ഥിനി. ആലപ്പുഴ കല്ലുമൂട് എയ്ഞ്ചല്‍സ് ആര്‍ക്ക് സ്കൂളിലെ വിദ്യാര്‍ത്ഥിനി ഗായത്രിയാണ് സ്വർണ്ണമാല ഊരി നല്‍കിയത്.
കാംപസുകളില്‍ എസ്.എഫ്.ഐ അക്രമത്തിനെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് കെ.എസ്.യു. കെ.എസ്.യു പ്രവര്‍ത്തകര്‍ കാമ്പസുകളില്‍ വ്യാപകമായി ആക്രമണത്തിനിരയാകുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ്...
പ്രേക്ഷകരില്‍ നിന്ന് സ്വരൂപിച്ച രണ്ടാമത്തെ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇവര്‍ക്ക് കൈമാറി. സ്നേഹസ്പര്‍ശം പരിപാടിയിലൂടെയാണ് ഇവരുടെ ദുരവസ്ഥ പ്രേക്ഷകര്‍ അറിയുന്നത്
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഗൂഢാലോചന ജുഡീഷ്യല്‍ കമ്മീഷന് അന്വേഷിക്കും.
വിലക്കപ്പെട്ട മിഠായിതെരുവിലേക്ക് ബാബു ഭായിയും കുടുംബവും വീണ്ടുമെത്തി. എസ്.കെ പൊറ്റെക്കാടിന്റെ സ്മാരകത്തിന് മുന്നില്‍ മുഹമ്മദ് റഫിയുടെ പാട്ടുമായി ബാബു ഭായി തുടക്കം കുറിച്ചു
സ്വന്തമായി കൃഷി ചെയ്ത നെല്ലിൽ നിന്ന് സമ്മേളന നഗരിയിലേക്കുള്ള അരിയൊരുക്കുകയാണ് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്.
ചിരട്ടകളില്‍ കൌതുകരൂപങ്ങള്‍ കൊത്തിയെടുക്കുകയാണ് ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍മല സ്വദേശി കേശവന്. പാഴ്തടിയിലും കരവിരുത് പ്രകടപ്പിക്കുന്ന കേശവന് ഇതിനായി പുതിയ വിപണിസാധ്യതകളും കണ്ടെത്തുകയാണ്.
കന്യാസ്ത്രീയല്ല ബിഷപ്പാണ് സഭയെ പൊതുജനമധ്യത്തില്‍ വഷളാക്കിയത്. ഹൈക്കോടതിക്ക് മുന്നില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ നീതിയുടെ ചിഹ്നമായി മാറി
കർണാടക സംഗീതം, വീണ എന്നിവയിൽ അധ്യാപികയാണെങ്കിലും പരീക്ഷണങ്ങൾ മുഴുവൻ നൃത്തത്തിലാണ്. ചെന്നൈ കിൽപ്പോക്കിൽ പ്രവർത്തിക്കുന്ന സാരഥി അക്കാദമിയുടെ സ്ഥാപകയും ഡയറക്ടറുമാണ് കല ശശികുമാർ
ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച മൂന്നാറിനെ പ്രശസ്തിയുടെ ഉന്നതിയിലേക്ക് എത്തിക്കുകയെന്നതാണ് റാലിയുടെ ഉദ്ദേശം.
ദൈവത്തോട് സ്വന്തം നാടിനെ രക്ഷിക്കാന്‍ അപേക്ഷിക്കുന്ന അമുലിന്റെ ഈ കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വോളണ്ടിയറും പട്ടാളക്കാരനുമാണ് അമുല്ബേബിയോടൊപ്പമുളളത്.
തെരുവുഗായകന് ബാബുവിനെ പാടാനനുവദിക്കാത്ത പോലീസ് തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഞങ്ങളും പാടും ഈ തെരുവില്‍ എന്ന പേരിലാണ് പ്രതിഷേധം.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദിവസങ്ങളോളം തടസപ്പെട്ട സങ്കേതത്തിലെ ടൂറിസം പുനരാരംഭിച്ചു. ഇതേ തുടര്‍ന്ന് നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ കേസ്: പ്രതി പിടിയിൽ
ഇറാനെ ഇരുട്ടിലാക്കി യുഎസ് ആക്രമണം; വൈദ്യുതി നിലയങ്ങൾ തകർത്തു
ഇറാൻ 10 കപ്പൽ നിറയെ എണ്ണ തന്നു, 20 കപ്പൽ കൂടി തരാമെന്ന് പറഞ്ഞു: ഡൊണാൾഡ് ട്രംപ്
'ഇറാന്റെ എണ്ണ സ്വന്തമാക്കും, ഖാർഗ് ദ്വീപ് പിടിച്ചടക്കും'; ഡൊണാൾഡ് ട്രംപ്
ആലുവയില്‍ ലോഡ്ജില്‍ യുവതി മരിച്ച നിലയിൽ
അമേരിക്ക കരയാക്രമണത്തിന് മുതിരുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, അതിനായി കാത്തിരിക്കുകയാണെന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ
അമേരിക്കയുടെ കരയാക്രമണത്തിനായി കാത്തിരിക്കുന്നുവെന്ന് ഇറാൻ
ഇറാനെ പിന്തുണച്ച് ഹൂതികളും രംഗത്ത്; ഇസ്രയേലിനെതിരെ ആക്രമണം
യുഎൻ ഉദ്യോഗസ്ഥർ ഇസ്രായേൽ ഏജന്റുമാരോ? രാജിവെച്ച പ്രവർത്തകന്റെ ഗുരുതര ആരോപണം | Mohamad Safa | UN
വീണ്ടും ചർച്ചയായി 'ബിബി ഫയൽസ്'; നെതന്യാഹുവിനെതിരെ പുതിയ ആരോപണങ്ങൾ | The Bibi Files | Tucker Carlson
ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം; തിരിച്ചടിക്കാൻ ഹൂതികൾ | Iran | Israel strikes