Videos
14 Aug 2018 8:54 AM IST
അയാള്‍ തോക്ക് ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍ത്തു, എനിക്കും ആ സമയം...

Videos
13 Aug 2018 9:21 AM IST
വീടുകള്‍ നിലംപൊത്താറായ നിലയില്‍, മഴയില്‍ തകര്‍ന്നടിഞ്ഞ് പൊഴുതന ഗ്രാമം

Videos
13 Aug 2018 9:15 AM IST
പുഴ വഴിമാറിയൊഴുകാൻ കാരണം പാലം നിർമാണത്തിലെ അശാസ്ത്രീയത

Videos
13 Aug 2018 8:41 AM IST
വീട്ടില്‍ വെള്ളം ഇരച്ചെത്തി, വീട്ടുപകരണങ്ങള്‍ നശിച്ചു; കാഴ്ചയില്ലാത്ത മകനും ഏഴാം ക്ലാസുകാരിയായ മകള്‍ക്കുമൊപ്പം മഴക്കെടുതിക്ക് മുന്പില് പകച്ച് ബധിരരും മൂകരുമായ ഈ ദമ്പതികൾ
കുത്തിയൊലിച്ചെത്തിയ ചെറുതോണി പുഴയിലെ വെള്ളം വീട്ടിൽ കയറിയതോടെ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ബധിരരും മൂകരുമായ ഇടുക്കി തടിയമ്പാടിലെ ഷാജി - സുധർമ്മ ദമ്പതികള്‍

Videos
12 Aug 2018 8:15 PM IST
മിനായുടെ വിസ്മയിപ്പിക്കുന്ന രാപ്പകല്‍ കാഴ്ച കാണാം

Videos
12 Aug 2018 3:47 PM IST
മീന്‍ പിടിക്കരുതെന്നാണ് നിര്‍ദേശം; പക്ഷേ, മീന്‍ ചട്ടിയിലേക്ക് എത്തിയാല്‍ എന്തു ചെയ്യും..!
ഡാം തുറന്നപ്പോള്‍ അപകടകരമായ സ്ഥലങ്ങളില്‍ മീന്‍ പിടിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടെങ്കിലും മീന്‍ നേരെ ചട്ടിയിലേക്ക് എത്തിയാല്‍ എന്തു ചെയ്യും. ചെറുതോണി ടൌണിനു സമീപത്തെ ഒരു മീന്‍ കഥ.

Videos
12 Aug 2018 8:39 AM IST
വയനാട്ടില്‍ 1500റോളം വീടുകള്‍ തകര്‍ന്നു; 15000ത്തിനടുത്ത് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് വയനാട് കടന്നുപോകുന്നത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 1500റോളം വീടുകള്‍ തകര്‍ന്നതായാണ് അനൌദ്യോഗിക കണക്ക്. 15000ത്തിനടുത്ത് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.

Videos
12 Aug 2018 8:18 AM IST
പനമരത്തെ നൂറ് കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിൽ












