Videos
14 Nov 2022 1:00 PM IST
സ്വയംവരത്തിന് വേദിയായി അഗതി മന്ദിരം; യുവതികളുടെ വിവാഹം ആഘോഷമാക്കി ഒരു...

Videos
18 Oct 2022 8:16 AM IST
ക്രിസ്മസിനെ വരവേല്‍ക്കാന്‍ 6000 കിലോയുടെ കേക്ക് നിര്‍മിക്കാനൊരുങ്ങി മൂന്നാര്‍ ചാണ്ടീസ് റിസോര്‍ട്ട്
വിദേശത്ത് നിന്നടക്കം എത്തിച്ച 3000 കിലോ ഡ്രൈ ഫ്രൂട്ട്സ്, വൈൻ,തേൻ,ഹോം മെയ്ഡ് മസാലകൾ എന്നിവ കൂടി ചേർത്ത് പ്രത്യേക കൂട്ടൊരുക്കി. വിദേശികളും സ്വദേശികളുമടക്കം നിരവധി പേർ ഫ്രൂട്ട്സ് മിക്സിംഗിൽ പങ്കാളികളായി

Videos
16 Oct 2022 9:30 AM IST
എങ്ങനെയാണ് ചൈനീസ് പാർട്ടി കോൺഗ്രസ്? എന്താണ് അവിടെ നടക്കുന്നത്?

Videos
1 Oct 2022 9:41 AM IST
അഞ്ച് പതിറ്റാണ്ടിനിടെ എടുത്തത് ആയിരക്കണക്കിന് ലോട്ടറികള്‍; എന്നിട്ടും ഭാഗ്യം തുണയ്ക്കാത്ത രാഘവന്
ഇന്നു വരെ എടുത്ത ടിക്കറ്റുകൾ ഒന്നും ഇദ്ദേഹം കളഞ്ഞിട്ടില്ല. എല്ലാം ഒരു നിധിപോലെ കാത്തു സൂക്ഷിക്കുന്നുണ്ട്. 1968 ൽ കേരള സർക്കാർ ലോട്ടറി ആരംഭിച്ചതു മുതൽ വാങ്ങിക്കൂട്ടിയ ടിക്കറ്റുകളെല്ലാം ഇതിലുണ്ട്

Videos
26 Sept 2022 7:06 AM IST
വിട പറഞ്ഞെങ്കിലും നേവിസ് ജീവിതം നല്‍കിയത് ഏഴു പേര്‍ക്ക്; അവയവങ്ങള്‍ സ്വീകരിച്ചവരുടെ അപൂര്‍വ സംഗമം സംഘടിപ്പിച്ച് കുടുംബം
നിനച്ചിരിക്കാതെയായിരുന്നു സാജൻ മാത്യുവിനെയും കുടുംബത്തെയും തേടി മകന്റെ മരണ വാർത്ത എത്തിയത്. രക്തത്തിൽ പഞ്ചാസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ഒരു വർഷം മുന്‍പായിരുന്നു നേവിസെന്ന 25 കാരൻ മരണമടഞ്ഞത്









