Videos
26 March 2021 8:34 AM IST
പാട്ടെങ്കില്‍ പാട്ട്; വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള പൊടിക്കൈകളുമായി സ്ഥാനാര്‍ഥികള്‍..
കൊടും ചൂടില്‍ അണികളെ ആവേശത്തോടെ കൂടെ നിര്‍ത്താന്‍ പല തരത്തിലുള്ള പൊടിക്കൈകളുണ്ട് സ്ഥാനാര്‍ത്ഥികളുടെ കയ്യില്‍. അണികള്‍ക്ക് നടുവില്‍ നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് അവരെ ആവേശത്തിലാക്കുന്ന..

19 March 2021 10:07 AM IST
സ്കേറ്റിംഗിൽ വിസ്മയം തീർത്ത് 5 വയസുകാരി; മെഡലുകൾ വാരിക്കൂട്ടി അൻവി ജ്യോതിഷ്
കണ്ണൂർ സ്വദേശി ജ്യേതിഷിന്റെയും ബേപ്പൂർ സ്വദേശിനി അഖിലയുടെയും മകളായ അൻവി ജ്യോതിഷ് എന്ന കൊച്ചു മിടുക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 5 മുതൽ 7 വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്

Videos
16 March 2021 8:10 AM IST
ട്രാൻസ്ജെൻഡർ അതിഥി അച്യുതിന് അത്യാധുനിക മീൻവിൽപന കേന്ദ്രം ഒരുക്കി സി.എം.എഫ്.ആര്.ഐ
പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള പദ്ധതിയുടെ ഭാഗമായാണ് അതിഥിക്ക് സ്ഥിരവരുമാനത്തിനുള്ള മാര്‍ഗം ഒരുക്കിയത്.വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹരിശ്രീ അശോകൻ, മോളി കണ്ണമാലി എന്നിവർ നിർവഹിച്ചു

Videos
5 March 2021 8:54 AM IST
പാര്‍വതി ചുവരില്‍ വരച്ച കഥകളി രൂപത്തിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം
280 സെ.മീ ഉയരവും 182 സെ.മീ വീതിയുമുള്ള കഥകളി മേഖലയിലെ ചിത്രത്തിലൂടെയാണ് പാർവതി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിയത്. ദക്ഷയാഗത്തിലെ വീരഭദ്രന്റെ താടിവേഷം 12 മണിക്കൂറോളം സമയമെടുത്താണ് വരച്ചു തീർത്തത്