
Videos
21 Feb 2021 8:32 AM IST
നാവില്‍ കപ്പലോടിക്കുന്ന കടല്‍ വിഭവങ്ങളുമായി തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍
ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമണിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ ആരംഭിച്ച തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

Videos
16 Feb 2021 10:35 AM IST
പകൽ കപ്പലണ്ടി കച്ചവടം, രാത്രി വഴിവിളക്കിന് ചുവട്ടിലിരുന്ന് പഠനം; അഭിജിത് വെറും ഹീറോ അല്ല, സൂപ്പർ ഹീറോ
വഴിവിളക്കിന് ചുവട്ടിലിരുന്ന് പഠിച്ചവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. കൊല്ലത്തെ അഭിജിത്ത് വഴിവിളക്കിന് ചുവട്ടിലിരുന്ന് പഠിക്കുക മാത്രമല്ല, കപ്പലണ്ടി കച്ചവടം നടത്തുന്ന പിതാവിനെ സഹായിക്കുകയും ചെയ്യുന്നു













