
World
19 Dec 2023 7:01 PM IST
ഗസ്സയിലെ ആശുപത്രിയിൽ പരിക്കേറ്റവർക്ക് നേരെ നായ്ക്കളെ അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം; കുഴിയെടുത്ത് മൃതദേഹങ്ങൾ വലിച്ചെറിഞ്ഞു
ആശുപത്രി അങ്കണത്തിലെ ടെന്റുകൾക്ക് മുകളിലൂടെ ഇസ്രായേൽ സേന ബുൾഡോസറുകൾ ഓടിക്കുമ്പോൾ വലിയ നിലവിളി കേട്ടെന്നും മൃതദേഹങ്ങൾക്കൊപ്പം ചിലർ ചതഞ്ഞ് മരിച്ചതായി സംശയിക്കുന്നതായും ഡോക്ടർ കൂട്ടിച്ചേർത്തു.

World
18 Dec 2023 3:08 PM IST
'ഗസ്സയെ മരുപ്പറമ്പാക്കണം; ഓഷ്വിറ്റ്സിനു സമാനമായ മ്യൂസിയം ആക്കണം'-വിദ്വേഷ പരാമർശങ്ങളുമായി ഇസ്രായേൽ നേതാവ്
''മുഴുവൻ ഗസ്സക്കാരോടും ബീച്ചിലേക്കു പോകാൻ പറയൂ. നാവികക്കപ്പലുകളിൽ ഭീകരവാദികളെ നിറച്ച് ലബനാൻ തീരങ്ങളിൽ തള്ളണം. ഓഷ്വിറ്റ്സ് പോലെ ഇസ്രായേലിന്റെ ശക്തി പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം ആകട്ടെ അത്.''

























