
World
24 July 2025 6:28 PM IST
സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു തടവറ, മൃഗങ്ങളെ പോലെ കണക്കാക്കുന്നു; ട്രംപിന്റെ തടങ്കൽ കേന്ദ്രങ്ങളിൽ നടക്കുന്നത്..
പുരുഷന്മാർക്ക് മാത്രമായി നിർമ്മിച്ച ക്രോമിൽ സ്ത്രീകളെയും തടവിലാക്കിയിരുന്നു. ഇവർക്ക് കുളിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. മാത്രമല്ല, പുരുഷന്മാർക്ക് കാണാൻ കഴിയുന്ന തുറസായ ടോയ്ലറ്റുകൾ ഉപയോഗിക്കാനും...

World
24 July 2025 6:30 PM IST
ഇസ്രായേലിന്റെ സ്ക്വിഡ് ഗെയിം; സഹായകേന്ദ്രത്തിൽ എത്താൻ 'ഗോ സിഗ്നൽ', പാതിവഴിയിൽ വെടിവെപ്പ്
ഗസ്സ നിവാസികൾക്ക് ഭക്ഷണം ലഭിക്കാനുള്ള ഏക മാർഗം മരണത്തിലേക്ക് നടന്നെത്തുക എന്നത് മാത്രമാണ്. ഇസ്രായേൽ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ഡ്രോണുകളുടെയും നടുവിലേക്കാണ് ഈ മനുഷ്യർ ഒരു രാത്രി മുഴുവൻ...

World
24 July 2025 11:57 AM IST
‘വിധിദിനത്തിൽ ഈ കുപ്പി നിങ്ങളെ രക്ഷിച്ചേക്കാം’ ഗസ്സയിലെത്തുമെന്ന പ്രതീക്ഷയിൽ ധാന്യവും മാവും നിറച്ച പ്ലാസ്റ്റിക് കുപ്പികൾ കടലിലേക്ക് എറിഞ്ഞ് ഈജിപ്ഷ്യൻ യുവാവ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉപരോധിക്കപ്പെട്ട ഗസ്സ പ്രദേശത്തെ ആശുപത്രികളിൽ പട്ടിണിയും പോഷകാഹാരക്കുറവും മൂലം നാല് കുട്ടികളുൾപ്പെടെ 15 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്

World
23 July 2025 9:19 PM IST
'പട്ടിണിക്കിടുന്നു, നിശബ്ദരാക്കാൻ ശ്രമിക്കുന്നു'; ഗസ്സയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് അൽ ജസീറ
"21 മാസത്തിനിടെ ഒരു നിമിഷം പോലും ഞാൻ വാർത്ത നൽകുന്നത് നിർത്തിയിട്ടില്ല, ഇന്ന് ഞാൻ അത് തുറന്നു പറയുന്നു... വിവരണാതീതമായ വേദനയോടെ. ഞാൻ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്, ഓരോ നിമിഷവും എന്നെ...


























