കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു; മാർച്ച് 31 മുതൽ സൗദി അതിര്‍ത്തികള്‍ പൂര്‍ണമായും തുറക്കും

ഇന്ത്യയടക്കം മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് വരാം

Update: 2021-01-09 02:57 GMT

കോവിഡിനെ തുടർന്ന് അടച്ചിട്ട സൗദിയുടെ എല്ലാ അതിർത്തികളും പൂർണമായും മാർച്ച് 31ന് തുറക്കും. ഇന്ത്യയടക്കം മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് വരാം. വിദേശ വിമാനങ്ങൾക്കുമുള്ള വിലക്ക് നീക്കിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Full View
Tags:    

Similar News