മാവേലിക്കര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
Update: 2019-08-26 10:59 GMT
മാവേലി സ്വദേശി ബഹ് റൈനിൽ നിര്യാതനായി .ചെട്ടികുളങ്ങര, പത്തിയൂര്‍, കണ്ടത്തില്‍ മൂലയില്‍ ചെറിയാന്‍ തോമസ് (ജോസ് തോമസ്) ആണ് നിര്യാതനായത്. ബഹ്‌റൈൻ മാർത്തോമാ പാരീഷ് അംഗമാണ്.