ബഹ്റൈനിൽ ആശൂറ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
Update: 2019-09-04 17:47 GMT
ബഹ്റൈനിൽ ആശൂറ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങൾ സർക്കാർ മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.