കൃപേഷ്, ശരത് ലാല്‍ അനുസ്മരണം ഇന്ന്    

ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റി സംഘാടകർ 

Update: 2020-02-17 07:33 GMT

ബഹ് റൈനിൽ ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃപേഷ്, ശരത് ലാല്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.

ഇന്ന് ഫെബ്രുവരി 17 തിങ്കളാഴ്ച രാത്രി 8 .15 നു മുഹറഖ് കെ എം സി സി ഹാളിലാണ് പരിപാടി. ലത്തീഫ് കോളിക്കല്‍ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    

Similar News