ബഹ്റൈനിൽ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ വിശേഷങ്ങള്‍
പത്തു ദിവസം നീണ്ടുനിൽക്കുന്ന പുസ്തകമേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
Update: 2020-02-22 20:37 GMT
ബഹ്‌റൈനിൽ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഉജ്വല തുടക്കം. പത്തു ദിവസം നീണ്ടുനിൽക്കുന്ന പുസ്തകമേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.