കോവിഡ് 19; ബഹ്റൈനില്‍ ഒരാള്‍ കൂടി മരിച്ചു
65 വയസുള്ള ബഹ്റൈൻ പൗരനാണ് മരിച്ചത്, ഇതോടെ ബഹ്റൈനിൽ മരണം മൂന്നായി
Update: 2020-03-24 12:48 GMT
ബഹ്റൈനിൽ കോവിഡ്19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. 65 വയസുള്ള ബഹ്റൈൻ പൗരനാണ് മരിച്ചത്. ഇതോടെ ബഹ്റൈനിൽ കോവിഡ് 19 മരണം മൂന്നായി ഉയര്‍ന്നു.
16,000 തിലധികം ആളുകളാണ് ലോകത്താകെമാനം ഇതിനോടകം കോവിഡ് 19 ബാധിച്ച് മരിച്ചത്. നാല് ലക്ഷത്തിലധികം ആളുകളില്‍ കോവിഡ് 19 രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.