ബഹ്റൈനിൽ കോവിഡ് ബാധയിൽ ഒരാൾ കൂടി മരിച്ചു

ഇതോടെ രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം നാലായി

Update: 2020-03-25 20:32 GMT

ബഹ്റൈനിൽ കോവിഡ് ബാധയിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം നാലായി. 78
വയസുള്ള ബഹ്റൈൻ പൗരനാണ് മരിച്ചത്. ഇറാനിൽനിന്ന്
എത്തിയ ഇയാൾ ഐസൊലേഷനിൽ ചികിത്സയിലായിരുന്നു.

Tags:    

Similar News